OPEN NEWSER

Friday 19. Jun 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

പ്രവാസി യാദവ സേവാ സമിതി   പ്രവാസി സംഗമം നടത്തി

  • Pravasi
28 Mar 2022

 

ദുബായ്:പ്രവാസി യാദവ സേവാ സമിതി യു.എ.ഇ ഘടകം രണ്ടാമത് പ്രവാസി സംഗമം സംഘടിപ്പിച്ചുദുബായ് അബു ഹെയ്‌ലില്‍ വെച്ച് നടന്ന സംഗമം രക്ഷാധികാരി സന്തോഷ് തല്ലി ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു. പി.വൈ.എസ്.എസ് വൈസ് പ്രസിഡന്റ് രാജേഷ് എം.കെ അധ്യക്ഷത വഹിച്ചു. പി.വൈ.എസ്.എസ് പ്രസിഡന്റ് മന്താല്‍ ഗിരീഷ്, ട്രഷറര്‍ ബിജുരാജ് ടി.കെ, ഭാരവാഹി സന്തോഷ് കൊള്ളു, രാഹുല്‍ ബ്രിക്കാള എന്നിവര്‍ സംസാരിച്ചു.തുടര്‍ന്ന്   പി.വൈ.എസ്.എസ്-യു.എ.ഇ പ്രവാസികള്‍ക്കും,കുടുംബാഗങ്ങള്‍ക്കും, 'ഫുഡ് അങ്ങാടി' റെസ്റ്റോറന്റിലെ സായാഹ്ന വിരുന്നും, വിവിധ മത്സരത്തിലെ വിജയികള്‍ക്കുള്ള സമ്മാനദാനവും നടത്തി.സംഗമത്തില്‍ പങ്കെടുത്ത എല്ലാ പ്രവാസികള്‍ക്കും മൊമെന്റൊ നല്‍കി ആദരിക്കുകയും ചെയ്തു. ചടങ്ങില്‍ പ്രഥമ  പി.വൈ.എസ്.എസ്  വിഷു ബമ്പര്‍ ടിക്കറ്റ് നറുക്കെടുത്തു വിജയികളെ പ്രഖ്യാപിക്കുകയും ചെയ്തു.

 

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • വയനാടിന്റെ വികസനഭാവിക്ക് ദിശപാകിയ ബജറ്റ്: കൃഷിമന്ത്രി ടി.സിദ്ദിഖ്
  • വായന ജീവിതത്തിന്റെ ഭാഗമാക്കണമെന്ന് വയനാട് ജില്ലാ കളക്ടര്‍
  • ലക്ഷങ്ങള്‍ വിലമതിക്കുന്ന വീട്ടിമരം മുറിച്ചു കടത്താന്‍ ശ്രമിച്ചവര്‍ റിമാന്‍ഡില്‍
  • ഡോക്ടറില്ല, ക്ഷീരകര്‍ഷകര്‍ സമരത്തിലേക്ക്.
  • ബൈരക്കുപ്പ പാലം; ജനപ്രതിനിധി-ഉദ്യോഗസ്ഥ സംഘം സ്ഥലപരിശോധന നടത്തി
  • വയനാട് എഡിഎം ആയി കെ.അജീഷ് ചുമതലയേറ്റു
  • പനിയും ഛര്‍ദിയും; യുവതി മരിച്ചു
  • കാലവര്‍ഷം; സംസ്ഥാനത്ത് ഇന്നും നാളെയും മഴ സാധ്യത, കോഴിക്കോട് ഓറഞ്ച് അലര്‍ട്ട്
  • സെന്‍സസ് സെല്‍ഫ് എന്യുമറേഷന് തുടക്കമായി; വയനാട് ജില്ലയില്‍ ആദ്യദിനം തന്നെ പൂര്‍ത്തിയാക്കിയത് നിരവധിപ്പേര്‍
  • അര്‍ബുദ രോഗബാധിതനായ വയോധികന് ചികിത്സ നിഷേധിച്ചതായ പരാതി : മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show