അറേബ്യന്‍ സംഗമം നടത്തി

സൗദി: പ്രവാസി യാദവ സേവാ സമിതി സൗദി ചാപ്റ്റര്‍ സംഘടിപ്പിച്ച 'അറേബ്യന്‍ സംഗമം 2021' ദമ്മാമില്‍ വെച്ച് അതിവിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു.ചടങ്ങില്‍ കപ്പൂര്‍ രാജേഷ് അധ്യക്ഷത വഹിച്ചു.പ്രവാസി യാദവ സേവാ സമിതി ജോയിന്റ് സെക്രട്ടറിമാരായ പ്രശോഭ് മണിയന്‍, പി.വൈ.എസ്.എസ് അംഗം പ്രവീണ്‍, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ബാല്‍ രാജേഷ് എന്നിവര്‍ സംസാരിച്ചു. പരിപാടിയോടാനുബന്ധിച്ച് വിവിധ കലാപരിപാടികളും അരങ്ങേറി.