പ്രവാസി യാദവ സേവാ സമിതി സ്‌നേഹ സംഗമം നടത്തി
ദോഹ: പ്രവാസി യാദവ സേവാ സമിതി ഖത്തര്‍ ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ 'ഖത്തര്‍ സ്‌നേഹ സംഗമം 2021' ദോഹയില്‍ സംഘടിപ്പിച്ചു. പ്രവാസി യാദവ സേവാ സമിതി സെക്രട്ടറി ഗണേഷ് ബാല്‍ അധ്യക്ഷlത വഹിച്ചു.പി.വൈ.എസ്.എസ് വൈസ് പ്രസിഡന്റ് ഉമേഷ് മന്താല്‍, അംഗങ്ങളായ കിഷോര്‍ മങ്കാനെല്ലി, പ്രബിന്‍ കൃഷ്ണ, നിഖീഷ്, ലിഗേഷ് ദാസ്, ജിതിന്‍, ദിലീപ്, ഷൈജു തുടങ്ങിയവര്‍ സംസാരിച്ചു. പരിപാടിയോടാനുബന്ധിച്ച് വിവിധ കലാപരിപാടികള്‍ അരങ്ങേറി.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍