OPEN NEWSER

Tuesday 15. Sep 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

മെമ്പര്‍ഷിപ്പ് ക്യാമ്പയിനും ഇഫ്താര്‍ മീറ്റും നടത്തി

  • Pravasi
02 Jun 2018

ദുബൈ ഫാല്‍ക്കന്‍സ് ക്ലബ്ബിന്റെ മെമ്പര്‍ഷിപ്പ് ക്യാമ്പയിനിന്റെ ഉദ്ഘാടനം ക്ലബ് കോഡിനേറ്റര്‍ നൗഷാദ് വെങ്ങപ്പള്ളിയില്‍ നിന്ന് റഫീഖ് മുട്ടില്‍ അംഗത്വം സ്വീകരിച്ചുകൊണ്ട് നിര്‍വ്വഹിച്ചു. ഫാല്‍ക്കന്‍ സ്ത്വാ  റെസ്‌റ്റോറന്റില്‍ വെച്ച് നടന്ന ചടങ്ങിനെ തുടര്‍ന്ന് ഇഫ്താര്‍ മീറ്റും സംഘടിപ്പിച്ചു.ക്ലബ്ബിന്റെ ക്രിക്കറ്റ് കോഡിനേറ്റഴ്‌സായി നിധീഷ്, ഫിറോസ് പിണങ്ങോട്,ഷൗക്കത്ത് ബാവലി,റഫീഖ് മുട്ടില്‍,അലി വെങ്ങപ്പള്ളി എന്നിവരെ തിരഞ്ഞെടുത്തു.ക്ലബ്ബിന്റെ കീഴില്‍ വരുന്ന സീസണില്‍ വിവിധ ടൂര്‍ണമെന്റുകളില്‍ പങ്കെടുക്കുന്നതിനായി ഫാല്‍ക്കന്‍സ് വടംവലി , ബാഡ്മിന്റണ്‍ ടീമുകള്‍ നിലവില്‍ വന്നു.   തുടര്‍ന്ന് മുജീബ് ഫാറുഖി, മുഹ്താജ് കണ്ടത്തുവയല്‍ എന്നിവര്‍ സംസാരിച്ചു .അജ്‌നാസ് കല്ലേരി സ്വഗതവും നവാസ് വാളാട് നന്ദിയും രേഖപ്പെടുത്തി.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • പള്ളിക്കല്‍ ബ്ലോക്ക് സീറ്റ് തര്‍ക്കം തീര്‍ന്നു; കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ലീല ഗോവിന്ദന്‍ മത്സരിക്കും; ഇന്ന് യൂഡിഎഫ് കണ്‍വെന്‍ഷന്‍
  • പശുക്കിടാവിനെ പുലി കൊന്നു
  • കാലാവസ്ഥാ വ്യതിയാനം ചെറുക്കാന്‍ സര്‍വകലാശാലകള്‍ മുന്‍കൈയെടുക്കണം: മന്ത്രി ടി. സിദ്ദിഖ്
  • വിവരാവകാശ നിയമം ജനാധിപത്യത്തെ ശക്തിപ്പെടുത്തി: വിവരാവകാശ കമ്മീഷണര്‍ അഡ്വ. ടി കെ രാമകൃഷ്ണന്‍
  • കാര്‍ഷിക മേഖലയില്‍ ആധുനിക സാങ്കേതികവിദ്യകള്‍ പ്രയോജനപ്പെടുത്തണം: മന്ത്രി ടി. സിദ്ദിഖ്
  • പോക്‌സോ കേസില്‍ യുവാവിന് 47 വര്‍ഷം തടവും പിഴയും
  • ബത്തേരി പൊലീസ് സ്‌റ്റേഷനിലെ ഹാന്‍സ് മോഷണം: പോലീസുകാരന്‍ പ്രതി
  • യുകെയില്‍ നിര്യാതയായ രേഷ്മയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും
  • അഗ്രി ടെക്‌നോളജി മീറ്റ് നാളെ; മന്ത്രി ടി.സിദ്ദിഖ് ഉദ്ഘാടനം ചെയ്യും
  • യുഡിഎഫ് ഐക്യത്തോടെ മുന്നോട്ട് പോകണം: ജോയ് എബ്രഹാം
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show