പ്രവാസി വയനാട് യുഎഇ: ഉമ്മുല്‍ഖുവൈന്‍ ചാപ്റ്റര്‍ പുതിയ കമ്മിറ്റി നിലവില്‍വന്നു.

യുഎഇ:പ്രവാസി വയനാട് യുഎഇ ഉമ്മുല്‍ഖുവൈന്‍ ചാപ്റ്ററിന്റെ പുതിയ കമ്മറ്റി നിലവില്‍ വന്നു.ചെയര്‍മാന്‍:നൗഷാദ് കുളങ്ങരത്ത്, ജനറല്‍ കണ്‍വീനര്‍ :റാഷിദ് തേറ്റമല,ട്രഷറര്‍സിറാജ് പൊഴുതന എന്നിവരെ ഭാരവാഹികലായി തെരഞ്ഞെടുത്തുഓണ്‍ലൈന്‍ യോഗം സെന്‍ട്രല്‍ കമ്മറ്റി ചെയര്‍മാന്‍ മജീദ് മടക്കിമല ഉല്‍ഘാടനം ചെയ്തു. ചാപ്റ്റര്‍ മുന്‍ ചെയര്‍മാന്‍ മുനീര്‍ മുണ്ടക്കുറ്റി അദ്ധ്യക്ഷത വഹിച്ചു. സെന്‍ട്രല്‍കമ്മറ്റി ഭാരവാഹികളായ വിനോദ് പുല്‍പ്പള്ളി, സാബു പരിയാരത്ത്, നൗഷാദ് കുളങ്ങരത്ത്, റാഷിദ് തേറ്റമല ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. വൈസ് ചെയര്‍മാന്മാര്‍: ഷാനവാസ് കല്‍പ്പറ്റ, സലീം ചീരാല്‍., ജാസ്മിന്‍ വിനോദ്,കണ്‍വീനര്‍മാര്‍:ഹറൂഫ് ചുണ്ട, പ്രജീഷ് അച്ചൂര്‍,സെന്‍ട്രല്‍ എക്‌സിക്യുട്ടീവ് അംഗങ്ങല്‍:വിനോദ് പുല്‍പ്പള്ളി.മുനീര്‍ മുണ്ടക്കുറ്റി,അഡൈ്വസറി ബോര്‍ഡ് അംഗങ്ങള്‍:മഹമൂദ് നെല്ലിയമ്പം.,അലി തോട്ടോളി,എക്‌സിക്യുട്ടീവ് മെമ്പര്‍മാര്‍:ബഷീര്‍.,സ്മിതേഷ്‌ല, ലബീബ്അര്‍ഷാദ്.,എന്നിവരെ തെരഞ്ഞടുത്തു.കണ്‍വീനര്‍ മഹറൂഫ്ചുണ്ട സ്വാഗതം ആശംസിച്ചു. കഴിഞ്ഞകാല വരവ് ചിലവ് കണക്കുകള്‍ ട്രഷറര്‍ സിറാജ് പൊഴുതന അവതരിപ്പിച്ചു. പുതിയ കമ്മറ്റി രൂപികരണത്തിന് മജീദ് മടക്കിമല, സാബു പരിയാരത്ത് നേതൃത്വം നല്‍കി.ജനറല്‍ ബോഡിയില്‍ വന്ന ഏക പാനല്‍ സെന്‍ട്രല്‍ കമ്മറ്റി ചെയര്‍മാന്‍ പ്രഖ്യാപിച്ചു. അലി തോട്ടാളി, സലീം ചീരാല്‍, ഷാനവാസ് കല്‍പ്പറ്റ, ജാസ്മിന്‍ വിനോദ് എന്നിവര്‍ പുതിയ കമ്മറ്റിക്ക് ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. സിറാജ് നന്ദി പറഞ്ഞു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
Стремись не к тому, чтобы добиться успеха, а к тому, чтобы твоя жизнь имела смысл. https://helloworld.com?h=4e812054c3090d8dda3e4fa3ec43dbfb&
Стремись не к тому, чтобы добиться успеха, а к тому, чтобы твоя жизнь имела смысл. https://helloworld.com?h=4e812054c3090d8dda3e4fa3ec43dbfb&
Стремись не к тому, чтобы добиться успеха, а к тому, чтобы твоя жизнь имела смысл. http://bit.do/fLc9r?h=4e812054c3090d8dda3e4fa3ec43dbfb&