യാത്രയയപ്പ് നല്‍കി
പ്രവാസ ജീവിതത്തിന് വിരാമം കുറിച്ച് നാട്ടിലേക്ക് തിരിച്ചുപോകുന്ന പ്രവാസി വയനാടിന്റെ സ്ഥാപക നേതാക്കളില്‍ പ്രമുഖനും, ഷാര്‍ജ ചാപ്റ്റര്‍ ജനറല്‍ കണ്‍വീനറുയായ ഷാജി വര്‍ഗീസ് മേലേരി ലിന് ഷാര്‍ജ ചാപ്റ്റര്‍ യാത്രയയപ്പ് നല്‍കി.അഡ്വ.യു.സി അബ്ദുള്ള,ബിനോയ് നായര്‍,ലിജോ ജോളി,അനില്‍ മനന്ദ്രയ്, ജോമോന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍