ഇഫ്താര്‍ സംഗമം നടത്തി
റിയാദ്: റിയാദ് കേളി കലാസാംസ്‌കാരിക വേദി മുസാഹ്‌മിയ ഏരിയ അല്‍ഖുവയ്യ യൂണിറ്റ് ജനകീയ ഇഫ്താര്‍ സംഗമം നടത്തി. ഖുവയയിലുള്ള ഇസ്ത്രാഹയില്‍ വച്ച് വന്‍ ജനപങ്കാളിത്തത്തോടെയാണ് ഇഫ്താര്‍ നടത്തിയത്. വേദി യൂണിറ്റ് സെക്രട്ടറി അനിഷ്, പ്രസിഡന്റ് നൗഷാദ് , ശ്യാം രതിന്‍ ലാല്‍ സുരേഷ് ,സുരേഷ് കുമാര്‍ ,സുലൈമാന്‍ നെല്‍സണ്‍ ,ഹരിദാസന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍