ഭദ്രാസനതല സണ്‍ഡേ സ്‌കൂള്‍ മത്സരങ്ങള്‍ ആരംഭിച്ചു.

കമ്മന: മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭ സുല്‍ത്താന്‍ ബത്തേരി ഭദ്രാസനതല സണ്‍ഡേ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ കലാമത്സരങ്ങള്‍ ആരംഭിച്ചു.കമ്മന സെന്റ്. ജോര്‍ജ്ജ് താബോര്‍ പള്ളിയില്‍ വെച്ച് നടക്കുന്ന മത്സരങ്ങള്‍ വൈസ് പ്രസിഡന്റ് റവ.ഫാ. ബിജു പീറ്റര്‍ പുതുവാംകുന്ന് ഉദ്ഘാടനം ചെയ്തു. കണ്ണൂര്‍ വയനാട് നീലഗിരി ജില്ലകളില്‍ നിന്നായി മുന്നൂറോളം മത്സരാര്‍ഥികള്‍ പങ്കെടുക്കുന്ന പരിപാടികള്‍ വൈകിട്ട് സമാപിക്കും.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
22-Nov-2024
br0vjp