അമേരിക്കയില്‍ മലയാളി പെണ്‍കുട്ടി കൊല്ലപ്പെട്ടു
അമേരിക്കയില്‍ മലയാളി പെണ്‍കുട്ടി കൊല്ലപ്പെട്ടു. മറിയം സൂസന്‍ മൂത്യു എന്ന പത്തൊന്‍പതുകാരിയാണ് കൊല്ലപ്പെട്ടത്. അലബാമയില്‍ വച്ച് വെടിയേറ്റാണ് പെണ്‍കുട്ടി മരിച്ചത്.പെണ്‍കുട്ടി താമസിച്ചിരുന്ന വീടിന് മുകള്‍ നിലയില്‍ താമസിക്കുന്നയാളാണ് വെടിയുതിര്‍ത്തത്. തിരുവല്ല നിരണം സ്വദേശിയാണ് കൊല്ലപ്പെട്ട മറിയം സൂസന്‍. മസ്‌കറ്റില്‍ പ്ലസ് ടു കഴിഞ്ഞ സൂസന്‍ ഏതാനും മാസങ്ങള്‍ക്ക് മുന്‍പാണ് അമേരിക്കയില്‍ എത്തിയത്.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍