ബ്രിട്ടനില്‍ വാക്‌സിന്‍ വിതരണം ജൂലൈയില്‍ പൂര്‍ത്തിയാകും
ലണ്ടന്‍: ബ്രിട്ടനില്‍ പ്രായപൂര്‍ത്തിയായവര്‍ക്കുള്ള കോവിഡ്19 വാക്‌സിന്‍ വിതരണം ജൂലൈ 31 ഓടെ പൂര്‍ത്തിയാകുമെന്നു പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍. കോവിഡ്19 നിയന്ത്രണങ്ങള്‍ കുറയ്ക്കാനുള്ള നിര്‍ദേശങ്ങള്‍ തിങ്കളാഴ്ച പാര്‍ലമെന്റില്‍ പ്രഖ്യാപിക്കാനിരിക്കെയാണ് വെളിപ്പെടുത്തല്‍. ഞായറാഴ്ച വരെ 1.5 കോടി ജനങ്ങള്‍ക്കു കോവിഡ് വാക്‌സിന്റെ ഒരു ഡോസെങ്കിലും നല്‍കിയിട്ടുണ്ട്.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍