സൗദിയില്‍ ഓക്‌സ്ഫഡ് വാക്‌സിന് അനുമതി
ദമാം: സൗദിയില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ഓക്‌സ്ഫഡ് അസ്ട്രാസെനെക്ക് വാക്‌സിന് ഉപയോഗിക്കുന്നതിന് ഫുഡ് ആന്ഡ് ഡ്രഗ് അതോറിറ്റി അനുമതി നല്‍കി. ഡ്രഗ് അതോറിറ്റിയുടെ അംഗീകാരം ലഭിച്ചതോടെ പുതിയ വാക്‌സിന് ഇറക്കുമതി ഉടന്‍ ആരംഭിക്കുമെന്നും കൃത്യമായ ശാസ്ത്രീയ പരീക്ഷണങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് അനുമതി നല്‍കിയതെന്നും വാര്‍ത്താ ഏജന്‌സി റിപ്പോര്‍ട്ട് ചെയ്തു.വാക്‌സിന് ഉപയോഗിക്കുന്നതിന് മുമ്പ് ഓരോ ഇന്കമിംഗ് ഷിപ്പിംഗില്‍ നിന്നുമുള്ള സാമ്പിളുകള്‍ പരിശോധിച്ച ശേഷമായിരിക്കും കുത്തിവയ്പ്പ് നല്#കുക.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍