75 ലക്ഷം രൂപ ! സജന സജീവനെ നിലനിര്‍ത്തി മുംബൈ ഇന്ത്യന്‍സ്
വനിതാ പ്രീമിയര്‍ ലീഗില്‍ (WPL)വയനാട് മാനന്തവാടി സ്വദേശിയും ഇന്ത്യന്‍ താരവുമായ സജന സജീവനെ ഇത്തവണയും മുംബൈ ഇന്ത്യന്‍സ് നിലനിര്‍ത്തി. 30 ലക്ഷം രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന സജനയെ75 ലക്ഷം രൂപയ്ക്കാണ് മുംബൈ ലേലത്തില്‍ പിടിച്ചത്. 15 ലക്ഷം രൂപയ്ക്കായിരുന്നു കഴിഞ്ഞ ലേലത്തില്‍ സജനയെ മുംബൈ ഇന്ത്യന്‍സ് സ്വന്തമാക്കിയിരുന്നത്.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
