OPEN NEWSER

Monday 21. Sep 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

വയനാടന്‍ പ്രവാസി അസോസിയേഷന്‍ റിയാദ് ഇഫ്താര്‍ സംഗമം ശ്രദ്ധേയമായി

  • International
02 Mar 2026

റിയാദ്: വയനാടന്‍ പ്രവാസി അസോസിയേഷന്‍ റിയാദിന്റെ ആഭിമുഖ്യത്തില്‍ സംഘടനയുടെ പ്രഥമ ഇഫ്താര്‍ സംഗമം സുലൈ ഓയാസിസ് ഇസ്ത്രയില്‍ വെച്ച് 500ലധികം അംഗങ്ങളുടെ സാന്നിധ്യത്തില്‍ ഗംഭീരമായി സംഘടിപ്പിച്ചു. സംഘടനയുടെ ഐക്യവും കൂട്ടായ്മയും പ്രതിഫലിപ്പിച്ച വേദിയായാണ് ഈ സംഗമം മാറിയത്.അംഗങ്ങള്‍ക്ക് പുറമെ റിയാദിലെ വിവിധ സാമൂഹികസാംസ്‌കാരിക സംഘടനകളിലെ പ്രമുഖ നേതാക്കളും ചടങ്ങില്‍ പങ്കെടുത്ത് റമദാന്‍ ആശംസകള്‍ നേര്‍ന്നു. സഹോദരത്വത്തിന്റെയും സൗഹൃദത്തിന്റെയും സന്ദേശം പങ്കുവെച്ച ഇഫ്താര്‍ സംഗമം ആത്മീയമായ അനുഭവമായി മാറി.
പ്രോഗ്രാം കോഡിനേറ്റര്‍മാരായ നിഖില്‍, നിജാസ് എന്നിവരുടെ ഏകോപനത്തിലും വൈസ് പ്രസിഡണ്ട് ബിനു കുടക്കച്ചിറ, സെക്രട്ടറി വര്‍ഗീസ് പൂക്കോള എന്നിവരുടെ നേതൃത്വത്തിലും അസോസിയേഷന്‍ എക്‌സിക്യൂട്ടീവ് അംഗങ്ങളുടെ കൂട്ടായ പരിശ്രമഫലമായാണ് പരിപാടി വന്‍ വിജയമായി മാറിയത്.സംഘടനയുടെ കൂട്ടായ പ്രവര്‍ത്തനശൈലി വീണ്ടും തെളിയിച്ച ഈ ഇഫ്താര്‍ സംഗമം റിയാദിലെ പ്രവാസി സമൂഹത്തില്‍ ശ്രദ്ധേയമായി.

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




   01-Jun-2026

0nzc7w


LATEST NEWS

  • ബത്തേരി സ്‌റ്റേഷനിലെ ഹാന്‍സ് മോഷണം:പ്രതിയായ പോലീസുകാരന്‍ പിടിയില്‍
  • കോഴിക്കോട്-ബത്തേരി ഹൈസ്പീഡ് റെയില്‍വേ പദ്ധതിയില്‍ വയനാടിനെ ബന്ധിപ്പിക്കുന്ന സാധ്യതകള്‍ തേടും: മന്ത്രി ടി. സിദ്ദിഖ്
  • വനിതാ എസ്.ഐയെ ആക്രമിച്ച് അപമര്യാദയായി പെരുമാറിയെന്ന് പരാതി; വിവിധ കേസുകളില്‍ പ്രതിയായ യുവാവ് അറസ്റ്റില്‍
  • വയനാട് ജില്ലയില്‍ സ്ത്രീകള്‍ക്കായി ഷെല്‍ട്ടര്‍ ഹോം യാഥാര്‍ത്ഥ്യമാക്കണം: അഡ്വ. പി. കുഞ്ഞായിഷ
  • കാഞ്ഞിരത്തിനാല്‍ കുടുംബത്തിന് സമ്പൂര്‍ണ്ണ നീതി ഉറപ്പാക്കുക സര്‍ക്കാര്‍ ലക്ഷ്യം: മന്ത്രി ടി സിദ്ദിഖ്
  • കാഞ്ഞിരത്തിനാല്‍ ഭൂമി പ്രശ്‌നം: നിയമപരമായ പരിഹാരത്തിന് റിട്ട. ജഡ്ജിയെ നിയോഗിക്കും: മന്ത്രി ഷിബു ബേബി ജോണ്‍
  • കൃഷിനാശം സംഭവിച്ചശേഷം പണം ചെലവഴിക്കുന്നതിന് പകരം കാലാവസ്ഥാ ദുരന്തങ്ങളെ പ്രതിരോധിക്കാന്‍ മുന്‍കരുതല്‍ നടപടികള്‍ക്ക് സാമ്പത്തിക സഹായം നല്‍കണം: മന്ത്രി ടി. സിദ്ദിഖ്
  • വനം വകുപ്പില്‍ ജില്ലാതല കമാന്‍ഡ് സെന്റര്‍ സജ്ജമാക്കും: മന്ത്രി ഷിബു ബേബി ജോണ്‍;വന്യമൃഗ ആക്രമണ ഇരകള്‍ക്കുള്ള പെന്‍ഷന്‍ പരിഗണനയില്‍
  • അന്താരാഷ്ട്ര കാപ്പി ദിനാചരണം; സംസ്ഥാനതല ആഘോഷം കല്‍പ്പറ്റയില്‍; സ്വാഗതസംഘം രൂപീകരിച്ചു
  • വയനാട്ടില്‍ സെപ്റ്റംബര്‍ ചൂട് കൂടുന്നു; 30°C കടന്ന് തുടര്‍ച്ചയായ ഏഴ് ദിവസം
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show