ജമാല്‍ സാഹിബ് അനുസ്മരണവും പ്രാര്‍ത്ഥനാ സദസും സംഘടിപ്പിച്ചു.
ജിദ്ദ: വയനാട് മുസ്ലിം യത്തീംഖാന ജിദ്ദ ചാപ്റ്റര്‍ എം.എ മുഹമ്മദ് ജമാല്‍ സാഹിബ് പ്രാര്‍ത്ഥനാ സദസും അനുസ്മരണവും സംഘടിപ്പിച്ചു.കിഴിശ്ശേരി ജവാദ് അല്‍ അസനി പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. പ്രസിഡണ്ട് ഹമീദ് പേരാംമ്പ്ര അദ്ധ്യക്ഷത വഹിച്ചു. സുലൈമാന്‍ അഹ്‌സനി അനുസ്മരണ പ്രഭാഷണം നടത്തി. കണക്കയില്‍ മുഹമ്മദ് അമ്പലവയല്‍ ,റസാക്ക് അണക്കായി ,ശിഹാബ് പേരാല്‍ ,സൈയ്തലവി മാതമംഗലം ,എന്നിവര്‍ പ്രസംഗിച്ചു.ജനറല്‍ സെക്രട്ടറി മൂസ്സ ചീരാല്‍ സ്വാഗതവും ,സെക്രട്ടറി ശിഹാബ് തോട്ടോളി നന്ദിയും പറഞ്ഞു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
9844kz