OPEN NEWSER

Wednesday 12. Aug 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

ഷാര്‍ജ കെ.എം.സി.സി കല്‍പ്പറ്റ മണ്ഡലം കമ്മിറ്റി നിലവില്‍ വന്നു.

  • International
03 Feb 2023

 

ഷാര്‍ജ: ഷാര്‍ജ കെ.എം.സി.സി കല്‍പ്പറ്റ മണ്ഡലം 2023-26 വര്‍ഷത്തേക്കുള്ള പുതിയ കമ്മിറ്റി നിലവില്‍ വന്നു. ഷാര്‍ജ കെ.എം.സി.സി വയനാട് ജില്ലാ പ്രസിഡണ്ട് അന്‍വര്‍ സാദത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജനറല്‍ ബോഡി യോഗത്തില്‍ വെച്ച് പ്രസിഡണ്ട്: അബ്ദുല്‍ റഷീദ് റിപ്പണ്‍,  ജനറല്‍ സെക്രട്ടറി: ജലാല്‍ റഹീം, ട്രഷറര്‍ അഷ്റഫ് അച്ചൂര്‍ എന്നിവരുടെ നേതൃത്വത്തില്‍ ആണ് പുതിയ കമ്മിറ്റി നിലവില്‍ വന്നത്. വൈസ് പ്രസിഡണ്ടുമാരായി അബ്ദുള്‍ ഖാദര്‍ അച്ചൂര്‍, മുഹ്‌സിന്‍ കമ്പളക്കാട്, ഷമീര്‍ വരണ്ട എന്നിവരെയും ജോയിന്‍ സെക്രട്ടറിമാരായി ലത്തീഫ് റിപ്പണ്‍, റാഫി പഞ്ചാര, നിയാസ് കല്‍പ്പറ്റ എന്നിവരെയും തിരഞ്ഞെടുത്തു. 

ഷഫീക്ക് പി പി, നവാസ് അണിയേരി, അഡ്വ: യു സി അബ്ദുള്ള, അസ്ലം മേപ്പാടി, ഹുസൈന്‍ പൊഴുതന, അഷ്റഫ് കമ്പ്‌ലക്കാട് എന്നിവര്‍ ജില്ലാ കൗണ്‍സിലര്‍മാര്‍ ആയി മണ്ഡലത്തെ പ്രതിനിധീകരിക്കും. കമ്മിറ്റി തിരഞ്ഞെടുപ്പ് റിട്ടേര്‍ണിങ് ഓഫീസര്‍:  മോയീന്‍ വെള്ളമുണ്ടയുടെയും നിരീക്ഷകര്‍ ഫൈസല്‍ കണ്ടത്തുവയല്‍,മമ്മൂട്ടി കാരക്കമല എന്നിവരുടെയും മേല്‍നോട്ടത്തില്‍ ആയിരുന്നു. യോഗത്തിന് ഫൈസല്‍ കണ്ടത്തുവയല്‍ സ്വാഗതം പറഞ്ഞു. ഷാര്‍ജ കെ.എം.സി.സി സംസ്ഥാന കമ്മിറ്റി ആക്റ്റിംഗ് ജനറല്‍ സെക്രട്ടറി മുജീബ് തൃകണ്ഠാപുരം യോഗം ഉദ്ഘാടനം ചെയ്തു. ഷാര്‍ജ കെ.എം.സി.സി ജില്ലാ സെക്രട്ടറി ഷഫീഖ് പി.പി മുഖ്യപ്രഭാഷണം നടത്തി, സീനിയര്‍ നേതാവ് മൊയ്തൂക്ക കൂളിവയല്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. മോയി കാഞ്ഞായി യോഗത്തിന് നന്ദി രേഖപ്പെടുത്തി.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • കര്‍ക്കടകവാവുബലി; തിരുനെല്ലിയില്‍ ആയിരങ്ങളെത്തി
  • കര്‍ക്കടകവാവുബലി; തിരുനെല്ലിയില്‍ ആയിരങ്ങളെത്തി
  • ആനവേട്ട കേസ് പ്രതിയുടെ വീട്ടില്‍ മാനിറച്ചിയും തോക്കും കണ്ടെത്തി; നാല് പേര്‍ വനംവകുപ്പിന്റെ പിടിയില്‍
  • ഓപ്പറേഷന്‍ തൂഫാന്‍ ; വാണിജ്യ അളവില്‍ എം.ഡി.എം.എ യുമായി യുവാവും യുവതിയും പിടിയില്‍
  • സംസ്ഥാനത്ത് 264 ഡോക്ടര്‍മാര്‍ക്ക് നിയമനം; വയനാട് ജില്ലയ്ക്ക് ലഭിച്ചത് ഒരാളെ മാത്രം; ആരോഗ്യമേഖലയോട് അവഗണന തുടരുന്നതായി പരാതി
  • പോക്‌സോ കേസില്‍ പ്രതിക്ക് തടവും പിഴയും
  • വനം വകുപ്പിന്റെ ജനസേവന അദാലത്തിന് ജില്ലയില്‍ തുടക്കമായി.
  • വയനാടുകള്‍പ്പെടെയുള്ള മലയോര ജില്ലകളിലെ ഡോക്ടര്‍മാരെ ഇനി മറ്റ് ജില്ലകളിലേക്ക് മാറ്റില്ല
  • 'ഉന്നതി'കള്‍ ഇനി മുതല്‍ 'ഊര്'..!!
  • പ്രഥമ ഉമ്മന്‍ചാണ്ടി പുരസ്‌കാര ജേതാവ് ചെറുവയല്‍ രാമനെ വീട്ടിലെത്തി സന്ദര്‍ശിച്ച് മന്ത്രി ടി സിദ്ദീഖ്
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show