ലോസ് ആഞ്ചലോസില്‍ ചെറു വിമാനം തകര്‍ന്ന് ഒരാള്‍ മരിച്ചു
ലോസ് ആഞ്ചലോസ്: അമേരിക്കയിലെ ലോസ് ആഞ്ചലോസില്‍ ചെറു വിമാനം തകര്‍ന്ന് ഒരാള്‍ മരിച്ചു. ഒരാള്‍ക്ക് പരിക്ക്. സാന്‍ പെദ്രോയിലെ ലോസ് ആഞ്ചലോസ് തുറമുഖത്താണ് അപകടം നടന്നത്.ഒറ്റ എഞ്ചിന് മാത്രമുണ്ടായിരുന്ന വിമാനത്തിന്റെ പൈലറ്റാണ് മരിച്ചത്. കൂടെയുണ്ടായിരുന്നയാളുടെ ആരോഗ്യനില ഗുരുതരാവസ്ഥയിലാണ്. അപകടം തുറമുഖ പ്രവര്‍ത്തനങ്ങളെ ബാധിച്ചിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു. അപകട കാരണത്തെക്കുറിച്ച് അന്വേഷണം തുടരുകയാണ്.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍