ദുബൈ അല്‍തവാര്‍ പാര്‍ക്കില്‍ ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ചു

ദുബൈ: യു.എ.ഇ യിലെ വിവിധ എമിറേറ്റ്‌സുകളില്‍ നിന്നുള്ള പേരിയ വാട്‌സ്ആപ് കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ ദുബൈ അല്‍തവാര്‍ പാര്‍ക്കില്‍ ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ചു. ചടങ്ങില്‍ നിരവധി പേരിയക്കാര്‍ പങ്കെടുത്തു.
ഉസ്മാന്‍ ഇ.സി, യൂനുസ് എ.സി, അനസ്.കെ, നിസാം സി.എം എന്നിവര്‍ നേതൃത്വം നല്‍കി. വ്യത്യസ്ത സ്ഥലങ്ങളില്‍ നിന്ന് എത്തിയ സമൂഹാംഗങ്ങള്‍ക്കും കുടുംബങ്ങള്‍ക്കും ഒരുമിച്ച് കൂടാനും, ചിലവഴിക്കാനുള്ള അവസരമായി ഈ സംഗമം മാറി. ഇഫ്താറിന് ശേഷം വിവിധ ആശയവിനിമയങ്ങള്‍, സാഹോദര്യ സന്ദേശങ്ങള്‍ എന്നിവ പങ്കുവെച്ച് പരിപാടി സമാപിച്ചു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍