യാത്രയയപ്പ് നല്‍കി.
ദുബായ്: ദുബായില്‍ വെച്ച് നടന്ന ആദ്യ ഇന്റര്‍നാഷണല്‍ മാസ്റ്റേഴ്‌സ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചു മത്സരിക്കുകയും മൂന്ന് ഗോള്‍ഡ് മെഡലുകളും രണ്ട് വെള്ളി മെഡലുകളും ഒരു വെങ്കല മെഡലും കരസ്ഥമാക്കി രാജ്യത്തിന് തന്നെ അഭിമാനമായി മാറിയ വയനാട് സ്വദേശിനി ഷീന ദിനേശിന് വയനാട് പ്രവാസി വെല്‍ഫെയര്‍ അസോസിയേഷന്‍ യാത്രയയപ്പ് നല്‍കി.ദുബായ് എയര്‍പോര്‍ട്ടില്‍ അസോസിയേഷന് വേണ്ടി ചെയര്‍മാന്‍ നവാസ് മാനന്തവാടി, ഷമീര്‍ എക്കണ്ടി എന്നിവര്‍ സന്നിഹിതരായി.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍