സ്‌പെയിന്‍, ജര്‍മനി, ക്രൊയേഷ്യ, ബെല്‍ജിയം; ലോകകപ്പില്‍ ഇന്ന് കരുത്തര്‍ കളത്തില്‍

ഖത്തര്‍ ലോകകപ്പില്‍ ഇന്ന് വമ്പന്മാര്‍ കളത്തില്‍. മുന്‍ ചാമ്പ്യന്മാരായ സ്‌പെയിന്‍, ജര്‍മനി, ക്രൊയേഷ്യ, ബെല്‍ജിയം എന്നീ ടീമുകള്‍ ഇന്ന് കളത്തിലിറങ്ങും. ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് 3.30ന് ഗ്രൂപ്പ് എഫില്‍ ക്രൊയേഷ്യ മൊറോക്കോയെ നേരിടും. വൈകിട്ട് 6.30ന് ഗ്രൂപ്പ് ഇയില്‍ ജര്‍മനി ജപ്പാനെയും രാത്രി 9.30ന് സ്‌പെയിന്‍ കോസ്റ്റാറിക്കയെയും നേരിടും. ഗ്രൂപ്പ് എഫില്‍ ബെല്‍ജിയവും കാനഡയും തമ്മിലുള്ള മത്സരം പുലര്‍ച്ചെ 12.30നാണ്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍