OPEN NEWSER

Thursday 13. Aug 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

കുവൈറ്റ് വയനാട് അസോസിയേഷന് പുതിയ ഭാരവാഹികള്‍

  • International
03 Feb 2026

കുവൈറ്റ്: കുവൈറ്റ് വയനാട് അസോസിയേഷന്‍ (കെഡബ്ല്യുഎ) യുടെ 2026 വര്‍ഷത്തേക്കുള്ള പുതിയ കമ്മിറ്റി തിരഞ്ഞെടുപ്പ് കുവൈത്ത് സിറ്റിയിലെ അബ്ബാസിയയില്‍ പൂര്‍ത്തിയായി. സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മാര്‍ഗദര്‍ശകരായി ബാബുജി ബത്തേരി, അയൂബ് കേച്ചേരി എന്നിവര്‍ രക്ഷാധികാരികളായി തുടരും. പ്രസിഡന്റായി അജേഷ് സെബാസ്റ്റ്യന്‍, വൈസ് പ്രസിഡന്റായി അലക്‌സ് കൂട്ടുങ്കല്‍ മാനന്തവാടി, ജനറല്‍ സെക്രട്ടറിയായി എബി ജോയി, ട്രഷററായി ഷിബു സി. മാത്യു എന്നിവരെ തിരഞ്ഞെടുത്തു.
സോഷ്യല്‍ വെല്‍ഫെയര്‍ കണ്‍വീനറായി ജസ്റ്റിന്‍ ജോസ് ചുമതലയേറ്റു.ഇതോടൊപ്പം കമ്മിറ്റി അംഗങ്ങളെയും സോണല്‍ ഭാരവാഹികളെയും തിരഞ്ഞെടുത്തു.
 പ്രവാസി വയനാട് സമൂഹത്തിന്റെ സാമൂഹികസാംസ്‌കാരിക ക്ഷേമത്തിനായി ശക്തമായ പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ കമ്മിറ്റി നേതൃത്വം നല്‍കുമെന്ന് സംഘടന അറിയിച്ചു.

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




   03-Feb-2026

fe8e9q


   03-Feb-2026

lf0np1


LATEST NEWS

  • തെരുവ് നായ ആക്രമണം: ഒന്നര മാസം പ്രായമുള്ള പശുക്കിടാവിനെ കൊന്നു
  • മാനന്തവാടിയിലും ഇനി 'സ്‌കൂട്ടര്‍ ടാക്‌സി': വേഗത്തിലും കുറഞ്ഞ ചെലവിലും ലക്ഷ്യസ്ഥാനത്തെത്താം !
  • കെട്ടിടത്തില്‍ നിന്നും വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു
  • കര്‍ക്കടകവാവുബലി; തിരുനെല്ലിയില്‍ ആയിരങ്ങളെത്തി
  • കര്‍ക്കടകവാവുബലി; തിരുനെല്ലിയില്‍ ആയിരങ്ങളെത്തി
  • ആനവേട്ട കേസ് പ്രതിയുടെ വീട്ടില്‍ മാനിറച്ചിയും തോക്കും കണ്ടെത്തി; നാല് പേര്‍ വനംവകുപ്പിന്റെ പിടിയില്‍
  • ഓപ്പറേഷന്‍ തൂഫാന്‍ ; വാണിജ്യ അളവില്‍ എം.ഡി.എം.എ യുമായി യുവാവും യുവതിയും പിടിയില്‍
  • സംസ്ഥാനത്ത് 264 ഡോക്ടര്‍മാര്‍ക്ക് നിയമനം; വയനാട് ജില്ലയ്ക്ക് ലഭിച്ചത് ഒരാളെ മാത്രം; ആരോഗ്യമേഖലയോട് അവഗണന തുടരുന്നതായി പരാതി
  • പോക്‌സോ കേസില്‍ പ്രതിക്ക് തടവും പിഴയും
  • വനം വകുപ്പിന്റെ ജനസേവന അദാലത്തിന് ജില്ലയില്‍ തുടക്കമായി.
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show