മോഷണം പോയ ബൈക്ക് കണ്ടെത്തി.
മാനന്തവാടി: പുതിയിടം കോളനിക്ക് സമീപത്തു നിന്നും മോഷണം പോയ ബൈക്ക് കണ്ടെത്തി. മാനന്തവാടി കൊയിലേരി സ്വദേശി സിബിന്റെ ഉടമസ്ഥതയിലുള്ള കെ.എല്‍ 72 ബി 7380 എന്ന നമ്പറിലുള്ള യമഹ എദ ബൈക്കാണ് കണ്ടെത്തിയത്.ഇന്ന് സമീപ പ്രദേശത്ത് നിന്ന് ബൈക്ക് ഉപേക്ഷച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. ബൈക്കില്‍ മുളകുപൊടി വിതറിയ നിലയിലായിരുന്നു. മാനന്തവാടി പോലീസ് സ്ഥലത്തെത്തി ശാസ്ത്രീയ പരിശോധനയ്ക്കായി ബൈക്ക് കസ്റ്റഡിയിലെടുത്തു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍