കെഎംസിസി സുരക്ഷാ പദ്ധതി വിജയിപ്പിക്കും: റിയാദ് വയനാട് ജില്ലാ കെഎംസിസി
റിയാദ്: പതിനൊന്നാം വര്‍ഷത്തിലേക്ക് കടക്കുന്ന നാഷണല്‍ കമ്മിറ്റിയുടെ സുരക്ഷാ പദ്ധതിയില്‍ പരമാവധി ആളുകളെ ചേര്‍ത്ത് വിജയിപ്പിക്കാന്‍ തീരുമാനിച്ചു, ബത്ത ഡിമോറോ ഹാളില്‍ വെച്ച് നടന്ന പരിപാടിയില്‍ പദ്ധതിയുടെ പ്രവര്‍ത്തനോല്‍ഘാടനം നിര്‍വഹിച്ചു. കെഎംസിസി വയനാട് ജില്ലാ പ്രസിഡണ്ട് പി.സിഅലി സാഹിബ് യോഗം ഉദ്ഘാടനം ചെയ്തു. മുഹമ്മദ് കോയ വാഫി നെല്ലിയമ്പം പ്രഭാഷണം നടത്തി.ബഷിര്‍ പട്ടാണിക്കുപ്പ, ദഖ് വാന്‍ കരണി, സുബൈര്‍ മേപ്പാടി, ഹംസ കരണി, സഹിര്‍ മേപ്പാടി, ജമാല്‍ നെല്ലിയമ്പം, റിയാസ് മേപ്പാടി, ഫൈസല്‍ പേരിയ, മജിദ് ദാരിമി, റഷിദ് ഹുദുവി, ഷറഫു കുമ്പളാട്, മനാഫ് കാട്ടിക്കുളം എന്നിവര്‍ പ്രസംഗിച്ചു
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍