പ്രഥമ ശുശ്രൂഷ ക്ലാസ് നടത്തി

യു.എ.ഇ: പ്രവാസി വയനാട് യു.എ.ഇ അജ്മാന്‍ ചാപ്റ്ററും, ഇന്‍ഡ്യന്‍ സോഷ്യല്‍ സെന്റര്‍ അജ്മാനുമായി സഹകരിച്ച് ചാപ്റ്റര്‍ അംഗങ്ങള്‍ക്ക് വേണ്ടി അജ്മാന്‍ ഇന്ത്യന്‍ സോഷ്യല്‍ സെന്ററില്‍ വെച്ച് പ്രഥമ ശുശ്രൂഷ പരിശീലന പരിപാടി സംഘടിപ്പിച്ചു.ആരോഗ്യ, ജീവന്‍ രക്ഷാ മേഖലയില്‍ പ്രവര്‍ത്തിച്ചുവരുന്ന അഗസ്റ്റിന്‍ എം എബ്രഹാം ക്ലാസ് നയിച്ചു. 50 തോളം അംഗങ്ങള്‍ പരിശീലന പരിപാടിയില്‍ പങ്കെടുത്തു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍