ബസ്, ഓട്ടോ, ടാക്‌സി നിരക്കുവര്‍ധന മെയ് മുതല്‍
തിരുവനന്തപുരം: ബസ്, ഓട്ടോ, ടാക്‌സി നിരക്കുവര്‍ധന മേയ് ഒന്നിനd നിലവില്‍ വരുമെന്ന് മന്ത്രി ആന്റണി രാജു. ഉത്തരവ് ഇറക്കും മുമ്പ് എല്ലാ കാര്യങ്ങളിലും സമവായം കണ്ടെത്തും. കോവിഡ് കാലത്തെ യാത്രാനിരക്ക് വര്‍ധന സര്‍ക്കാര്‍ പിന്‍വലിച്ചിട്ടുണ്ട്. വിദ്യാര്‍ഥിയാത്രാ നിരക്ക് വര്‍ധിപ്പിക്കണമെന്ന ബസ്സുടമകളുടെ ആവശ്യം പ്രത്യേക സമിതി പരിശോധിക്കുകയാണ്. ഇതിനുശേഷമേ അന്തിമ തീരുമാനമെടുക്കൂ.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍