advt demo
സ്വര്‍ണവില വീണ്ടും സര്‍വകാല റെക്കോഡില്‍, പവന് 68,480 രൂപ
സ്വര്‍ണവില വീണ്ടും സര്‍വകാല റെക്കോഡില്‍, പവന് 68,480 രൂപ

തിരുവനന്തപുരം: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇറക്കുമതി തീരുവ പ്രഖ്യാപനത്തിന് പിന്നാലെ കുതിച്ചുയര്‍ന്ന് സ്വര്‍ണവില. സ്വര്‍ണവില വീണ്ടും സര്‍വകാല റെക്കോഡിലാണ്. ഒരു പവന്‍ സ്വര്‍ണത്തിന് 68,480 രൂപ നല്‍കേണ്ടി വരും. അതേസമയം ഒരു ഗ്രാം…

More
മാര്‍ച്ച് 24,25 തീയതികളില്‍ ബാങ്ക് പണിമുടക്ക്
മാര്‍ച്ച് 24,25 തീയതികളില്‍ ബാങ്ക് പണിമുടക്ക്

കൊല്‍ക്കത്ത : ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷനുമായി (ഐബിഎ) നടന്ന ചര്‍ച്ചകളില്‍ തീരുമാനമാകാ ത്തതിനാല്‍ മാര്‍ച്ച് 24, 25 തീയതികളില്‍ ബാങ്ക് പണി മുടക്കുമെന്ന് എസ്ബിഐ, കാനറ, ഫെഡറല്‍ ബാങ്ക് തുടങ്ങി ഒന്‍പത് ബാങ്ക് തൊഴിലാളി സംഘടനകളുടെ കൂട്ടായ്മയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍ (യുഎഫ്ബിയു) അറിയിച്ചു. എല്ലാ…

More
സൗദിയില്‍ വാഹനാപകടം: 2 വയനാട്ടുകാരടക്കം അഞ്ച് പേര്‍ മരിച്ചു
സൗദിയില്‍ വാഹനാപകടം: 2 വയനാട്ടുകാരടക്കം അഞ്ച് പേര്‍ മരിച്ചു

മദീന: സൗദി അറേബ്യയിലെ വിനോദസഞ്ചാര കേന്ദ്രമായ അല്‍ ഉലക്ക് സമീപം വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ വയനാട് സ്വദേശികളായ  രണ്ട് നെഴ്‌സ്മാരടക്കം 5 പേര്‍ മരിച്ചു. അല്‍ ഉല സന്ദര്‍ശിച്ചു മടങ്ങിയ നടവയല്‍ നെയ്ക്കുപ്പ  സ്വദേശിനി…

More
കാര്‍ഷികോപകരണങ്ങള്‍ വിതരണം ചെയ്തു
കാര്‍ഷികോപകരണങ്ങള്‍ വിതരണം ചെയ്തു

പേരിയ: തവിഞ്ഞാല്‍ ടീ ഫാര്‍മേഴ്‌സ് കോ ഓപ്പറ്റേറ്റീവ് സൊസൈറ്റി ടീ ബോര്‍ഡിന്റെ സഹായത്തോടെ നൂറോളം തേയില കര്‍ഷകര്‍ക്ക് വിവിധ കാര്‍ഷിക ഉപകരണങ്ങള്‍ വിതരണം ചെയ്തു.വിതരണ ഉദ്ഘാടനം സൊസൈറ്റി പ്രസിഡന്റ്  ബാബുഷജില്‍ കുമാര്‍ നിര്‍വ്വഹിച്ചു. ചടങ്ങില്‍…

More
എം.ഡി.എം.എയുമായി യുവാക്കള്‍ പിടിയില്‍
എം.ഡി.എം.എയുമായി യുവാക്കള്‍ പിടിയില്‍

ബത്തേരി: എം.ഡി.എം.എയുമായി യുവാക്കളെ പിടികൂടി. കുപ്പാടി, കാരായി കാരക്കണ്ടി വീട്ടില്‍ കെ.ശ്രീരാഗ് (22), ചീരാല്‍, താഴത്തൂര്‍, അര്‍മാടയില്‍ വീട്ടില്‍ മുഹമ്മദ് സഫ്‌വാന്‍ (19) എന്നിവരെയാണ് ബത്തേരി പോലീസ് പിടികൂടിയത്. പൊന്‍കുഴിയില്‍ വെച്ച് നടത്തിയ പരിശോധനയിലാണ്…

More
കടമ്മനിട്ട അനുസ്മണം നടത്തി.
കടമ്മനിട്ട അനുസ്മണം നടത്തി.

കല്‍പ്പറ്റ: ചരിത്ര യാഥാര്‍ത്ഥ്യങ്ങളെ തമസ്‌കരിക്കുകയും, സത്യസന്ധമായ ആവിഷ്‌കാരങ്ങളോടുപോലുംഅസഹിഷ്ണുത പ്രകടിപ്പിക്കുകയും ചെയ്യുന്നവര്‍ പെരുകുന്ന കാലത്ത്  കടമ്മനിട്ടക്കവിതകളുടെ പ്രസക്തി വര്‍ധിച്ചതായി മലയാള ഐക്യവേദിയുടെയും,
ജില്ലാ ലൈബ്രറി കൗണ്‍സിലിന്റെയും സംയുക്താഭിമുഖ്യത്തില്‍  സംഘടിപ്പിച്ച 'സ്മൃതിപര്‍വ്വം ' കടമ്മനിട്ട അനുസ്മരണ സെമിനാര്‍…

More
Faisal123

DON'T MISS

വയനാട് സമ്പൂര്‍ണ്ണ വാക്‌സിനേറ്റഡ് ജില്ല;  മെഗാ വാക്‌സിനേഷന്‍ ഡ്രൈവ് പൂര്‍ണ്ണം
വയനാട് സമ്പൂര്‍ണ്ണ വാക്‌സിനേറ്റഡ് ജില്ല; മെഗാ വാക്‌സിനേഷന്‍ ഡ്രൈവ് പൂര്‍ണ്ണം

കല്‍പ്പറ്റ: ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തിയ മെഗാ വാക്‌സിനേഷന്‍ ഡ്രൈവ് വയനാട് ജില്ലയില്‍ പൂര്‍ത്തിയായി. ഇതോടെ സമ്പൂര്‍ണ്ണ വാക്‌സിനേറ്റഡ് ജില്ല എന്ന പ്രഖ്യാപനത്തിനായുള്ള ലക്ഷ്യം പൂര്‍ത്തിയാക്കാന്‍ ജില്ലയ്ക്ക് സാധിച്ചു. 6,15,729 പേരാണ് ജില്ലയില്‍ ആദ്യ…

Faisal123

Open Arts

വയനാട്ടിലെ അപൂര്‍വ്വ  ജലശ്രോതസ്സുകളായ കേണികളെക്കുറിച്ച് ഡോക്യുമെന്ററി.

കല്‍പ്പറ്റ:'മിറാകുലസ് വാട്ടര്‍ഫേസസ് 'എന്ന് പേരിട്ടിരിക്കുന്ന ഡോക്യുമെന്ററി 25 മിനിട്ട് ദൈര്‍ഘ്യമുള്ളതാണ്.അനൂപ് കെ ആര്‍ റിസര്‍ച്ചും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നു.ദൃശ്യസംവിധാനം അനില്‍ എം ബഷീറാണ് .വിവേക് ജീവനാണ് എഡിറ്റര്‍.നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് നിര്‍മ്മിക്കപ്പെട്ട കേണികളെന്ന ജലശ്രോതസ്സുകളെ വിശ്വാസങ്ങളും ആചാരങ്ങളുമായി…

More

Accidents

സൗദിയില്‍ വാഹനാപകടം: 2 വയനാട്ടുകാരടക്കം അഞ്ച് പേര്‍ മരിച്ചു

മദീന: സൗദി അറേബ്യയിലെ വിനോദസഞ്ചാര കേന്ദ്രമായ അല്‍ ഉലക്ക് സമീപം വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ വയനാട് സ്വദേശികളായ  രണ്ട് നെഴ്‌സ്മാരടക്കം 5 പേര്‍ മരിച്ചു. അല്‍ ഉല സന്ദര്‍ശിച്ചു മടങ്ങിയ നടവയല്‍ നെയ്ക്കുപ്പ  സ്വദേശിനി ടീന ബൈജു, അമ്പലവയല്‍ സ്വദേശി
അഖില്‍…

More
Dummy

Tech

 'റാന്‍സംവേര്‍' വൈറസുകള്‍ വയനാട് ജില്ലയിലും; ലാപ്‌ടോപുകളിലെ ഫയലുകള്‍ നഷ്ടപ്പെടുന്നു
'റാന്‍സംവേര്‍' വൈറസുകള്‍ വയനാട് ജില്ലയിലും; ലാപ്‌ടോപുകളിലെ ഫയലുകള്‍ നഷ്ടപ്പെടുന്നു

കല്‍പ്പറ്റ: സൈബര്‍ ലോകത്തെ വലയ്ക്കുന്ന ക്രിപ്റ്റോവൈറോളജി എന്ന കംപ്യൂട്ടര്‍ മാല്‍വേര്‍ വയനാട്ടിലെ കംപ്യൂട്ടര്‍ ഉപയോക്താക്കളെയും തേടിയെത്തിയിരിക്കുന്നു. റാന്‍സംവേര്‍ എന്ന ഓമനപ്പേരിലറിയപ്പെടുന്ന ഈ മാല്‍വേറിന്റെ പിടിയില്‍പ്പെട്ട് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിരവധി പേരുടെ ഫയലുകള്‍ നഷ്ടപ്പെട്ടതായി പരാതി.മെയിലിലൂടെയാണ് ഈ മാല്‍വേര്‍ കംപ്യൂട്ടറിനെ ബാധിക്കുന്നത്.…

More