OPEN NEWSER

Wednesday 25. Jun 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

ലഹരി വിരുദ്ധ മനുഷ്യ ചങ്ങല നാളെ

  • S.Batheri
24 Jun 2025

ബത്തേരി: സമൂഹത്തില്‍ സംഭവിക്കുന്ന മാരക ലഹരി വ്യാപനത്തിനെതിരെ ലോക ലഹരി വിരുദ്ധ ദിനാചരണത്തിന്റെ മുന്നോടിയായി സുല്‍ത്താന്‍ ബത്തേരി പോലീസിന്റെ നേതൃത്വത്തില്‍ മനുഷ്യ ചങ്ങല സംഘടിപ്പിക്കും. ജൂണ്‍ 25 ന് വൈകിട്ട് 3 മണിക്ക് ബത്തേരി ബീനാച്ചി ഹൈസ്‌കൂളില്‍ വെച്ചാണ് ലഹരി വിരുദ്ധ മനുഷ്യ ചങ്ങല സംഘടിപ്പിക്കുന്നത്. 'ലഹരി വിമുക്ത കേരളം' ലഹരി വര്‍ജ്ജിക്കൂ ആരോഗ്യം സംരക്ഷിക്കൂ എന്ന പ്രമേയത്തില്‍ സ്‌കൂള്‍ പിടിഎയുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്.

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത; 8 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
  • മദ്യപിച്ചും അശ്രദ്ധമായും വാഹനമോടിക്കുന്നവര്‍ ജാഗ്രതൈ; കര്‍ശന നടപടികള്‍ തുടര്‍ന്ന് വയനാട് പോലീസ്; 6 മാസത്തിനുള്ളില്‍ 689 പേരുടെ ലൈസന്‍സ് റദ്ദ് ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു; മദ്യലഹരിയില്‍ വാഹ
  • രേഖകളില്ലാതെ കടത്തുകയായിരുന്ന 1750000 രൂപ പിടികൂടി
  • രേഖകളില്ലാതെ കടത്തുകയായിരുന്ന 1750000 രൂപ പിടികൂടി
  • മിന്നല്‍ ബസ്സിലെ ഡ്രൈവറിനെതിരെ പരാതി
  • ഇതര സംസ്ഥാന തൊഴിലാളി കഞ്ചാവുമായി പിടിയില്‍
  • കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍
  • 680 ഗ്രാം ഭാരവുമായി ജനിച്ച കുട്ടിയുടെ ജീവന്‍ നിലനിര്‍ത്തി ഡോ.മൂപ്പന്‍സ് മെഡിക്കല്‍ കോളേജ്
  • 5 ലിറ്റര്‍ ചാരായവും 100 ലിറ്റര്‍ വാഷും പിടികൂടി; ഒരാള്‍ അറസ്റ്റില്‍
  • സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരും; വിവിധ ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പ്
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show