OPEN NEWSER

Wednesday 25. Jun 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

രേഖകളില്ലാതെ കടത്തുകയായിരുന്ന 1750000 രൂപ പിടികൂടി

  • S.Batheri
24 Jun 2025

ബത്തേരി: കര്‍ണാടകയില്‍നിന്നു പച്ചക്കറികളുമായി വരികയായിരുന്ന മിനി ലോറിയില്‍ രേഖകളില്ലാതെ കടത്തുകയായിരുന്ന 17 ലക്ഷത്തി അമ്പതിനായിരം  രൂപ എക്‌സൈസ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു. വയനാട് എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷ്ണര്‍ എ ജെ ഷാജിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ തിങ്കഴാഴ്ച രാത്രി മുത്തങ്ങ ചെക്‌പോസ്റ്റില്‍ നടത്തിയ വാഹന പരിശോധനയിലാണ് പണം പിടിച്ചെടുത്തത്. ഇതുമായി ബന്ധപ്പെട്ട് കോഴിക്കോട് താമരശ്ശേരി സ്വദേശികളായ  അബ്ദുള്‍ ഷുക്കൂര്‍(65), െ്രെഡവര്‍ മുനീര്‍ എന്നിവരെ കസ്റ്റഡിയില്‍ എടുത്തു. ഇവരെ വാഹനവും പണവും സഹിതം തുടര്‍ നടപടികള്‍ക്ക് പോലീസിനു കൈമാറി.ഇന്‍സ്‌പെക്ടര്‍ കെ.ജെ. സന്തോഷ്, പ്രിവന്റീവ് ഓഫീസര്‍മാരായ സി.കെ. രഞ്ജിത്ത്, ചാള്‍സുകുട്ടി, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ വി.സുധീഷ്, ഇ.ബി. ശിവന്‍ എന്നിവരടങ്ങുന്ന സംഘമാണ് പണം കണ്ടെത്തിയത്.

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത; 8 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
  • മദ്യപിച്ചും അശ്രദ്ധമായും വാഹനമോടിക്കുന്നവര്‍ ജാഗ്രതൈ; കര്‍ശന നടപടികള്‍ തുടര്‍ന്ന് വയനാട് പോലീസ്; 6 മാസത്തിനുള്ളില്‍ 689 പേരുടെ ലൈസന്‍സ് റദ്ദ് ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു; മദ്യലഹരിയില്‍ വാഹ
  • രേഖകളില്ലാതെ കടത്തുകയായിരുന്ന 1750000 രൂപ പിടികൂടി
  • രേഖകളില്ലാതെ കടത്തുകയായിരുന്ന 1750000 രൂപ പിടികൂടി
  • മിന്നല്‍ ബസ്സിലെ ഡ്രൈവറിനെതിരെ പരാതി
  • ഇതര സംസ്ഥാന തൊഴിലാളി കഞ്ചാവുമായി പിടിയില്‍
  • കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍
  • 680 ഗ്രാം ഭാരവുമായി ജനിച്ച കുട്ടിയുടെ ജീവന്‍ നിലനിര്‍ത്തി ഡോ.മൂപ്പന്‍സ് മെഡിക്കല്‍ കോളേജ്
  • 5 ലിറ്റര്‍ ചാരായവും 100 ലിറ്റര്‍ വാഷും പിടികൂടി; ഒരാള്‍ അറസ്റ്റില്‍
  • സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരും; വിവിധ ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പ്
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show