നല്ലത് നാടറിയട്ടെ ! കളഞ്ഞുകിട്ടിയ സ്വര്‍ണ്ണാഭരണം ഉടമസ്ഥനെ കണ്ടെത്തി നല്‍കി അമ്മയും, മകളും മാതൃകയായി

കരിങ്കുറ്റി: കരിങ്കുറ്റി മലന്തോട്ടം പ്രദേശത്തുവച്ച് കളഞ്ഞുകിട്ടിയ സ്വര്‍ണ്ണാഭരണം പൗരസമിതി ഭാരവാഹികള്‍ വഴി ഉടമസ്ഥരെ കണ്ടെത്തി നല്‍കി അമ്മയും, മകളും മാതൃകയായി. കരിങ്കുറ്റി മുതലടിക്കുന്ന്‌സരോജിനിയമ്മയും മകള്‍ നിഷയുമാണ് മാതൃകയായത്. ആഭരണം കിട്ടിയ കാര്യം കരിങ്കുറ്റി പൗരസമിതി ഭാരവാഹികളെ അറിയിക്കുകയും അവര്‍ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചതനുസരിച്ച് ഉടമയായ
രജിത വണ്ടിയാമ്പറ്റയെ കണ്ടെത്തുകയും ഇന്ന് പൗരസമിതി ഭാരവാഹികളായ രവീന്ദ്രന്‍, മുരളീധരന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ സരോജിനി അമ്മയും മകളും ഉടമസ്ഥക്ക് കൈമാറുകയും ചെയ്തു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍