സൈബര്‍ ക്ലബ് ഉദ്ഘാടനം ചെയ്തു.

ശശിമല: നവീന സാങ്കേതികതയുടെ ലോകത്ത് കുട്ടികളെ കടന്നുവരാന്‍ പ്രചോദിപ്പിക്കുന്നതോടൊപ്പം സൈബര്‍ സുരക്ഷയുടെ മഹത്തായ പ്രാധാന്യവും മനസ്സിലാക്കുക എന്ന ലക്ഷ്യത്തോടെ ശശിമല ഉദയ ഗവ.യുപി സ്കൂളില്‍ സൈബര്‍ ക്ലബ്ബ് ഉദ്ഘാടനം കൈറ്റ് പനമരം ഓഫീസിലെ ടെക്നിക്കല്‍ അസിസ്റ്റന്റ് അര്ജ്ജുന് പി.ബി നിര്‍വഹിച്ചു. സൈബര്‍ ലോകത്തെ അപാരസാധ്യതകളെപ്പറ്റിയും അതിന്റെ വെല്ലുവിളികളെപ്പറ്റിയും അദ്ദേഹം സംസാരിച്ചു. കുട്ടികള്‍ക്ക് സൈബര്‍ സുരക്ഷ എത്രത്തോളം അനിവാര്യമാണെന്ന് ഹെഡ്മാസ്റ്റര് ഷാജി എ.ഐ വ്യക്തമാക്കി.


കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍