മുസ്‌ലിം ലീഗ് ദേശീയ സെക്രട്ടറിയായി വയനാട്ടുകാരി തിരഞ്ഞെടുക്കപ്പെട്ടു

ചെന്നൈ: ചെന്നൈയില്‍ ഇന്ന് ചേര്‍ന്ന മുസ്‌ലിം ലീഗ് ദേശീയ കൗണ്‍സില്‍ യോഗത്തില്‍ പുതിയ ദേശീയ കമ്മിറ്റിയ നിലവില്‍ വന്നു. തമിഴ്‌നാട് നിന്നുള്ള ഖാദര്‍ മൊയ്ദീന്‍ ദേശീയ പ്രസിഡന്റും കേരളത്തില്‍ നിന്നുള്ള പി.കെ കുഞ്ഞാലികുട്ടി ദേശീയ സെക്രട്ടേറിയുമായി തിരഞ്ഞെടുക്കപ്പെട്ട കമ്മിറ്റിയില്‍ ആണ് വയനാട്ടുകാരിയായ ജയന്തി രാജനും സെക്രട്ടറി ആയി ഇടം നേടിയത്. എഴുത്തുകാരിയും ആക്റ്റീവിസ്റ്റും ദേശീയ അവാര്‍ഡ് ജേതാവുമായ ഫാത്തിമ മുസഫറും വനിതാകളായ സെക്രട്ടേറിമാരില്‍ ഉണ്ട്. പുല്‍പള്ളി ഇരുളം സ്വദേശിയായ ജയന്തി മുമ്പ് പൂതാടി പഞ്ചായത്ത് അംഗവും കെല്ലൂര്‍ ഡിവിഷനില്‍ നിന്നും പനമരം ബ്ലോക്ക് പഞ്ചായത്ത് അംഗവു മായിട്ടുണ്ട്. രാജന്‍ ആണ് ഭര്‍ത്താവ്. രണ്ട് മക്കള്‍ ഉണ്ട്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
fwr936
4k2pd5
swsh3u
n7kkk3
oj62r1
rrt0te
ktvl22
t6jjgc
58840e
4ihmt6
05tbu9
0ph4ih
60uihr
0brmzc
gcbzfl
aqji64