OPEN NEWSER

Monday 18. May 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

കാര്‍ പാലത്തിനടിയിലെ തോട്ടിലേക്ക് മറിഞ്ഞു; കര്‍ണ്ണാടക സ്വദേശികള്‍ക്ക് പരിക്ക്

  • Mananthavadi
22 Jun 2025

തോല്‍പ്പെട്ടി: മാനന്തവാടി  മൈസൂര്‍ റോഡില്‍ തോല്‍പ്പെട്ടി നായ്ക്കട്ടി പാലത്തിന്റെ സമീപത്ത് നിന്നും നിയന്ത്രണംവിട്ട കാര്‍ തോട്ടിലേക്ക് മറിഞ്ഞു. ഇന്നലെ രാത്രി പത്ത് മണിയോടെയാണ് സംഭവം. കൊട്ടിയൂര്‍ ക്ഷേത്ര സന്ദര്‍ശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന ആറംഗ കര്‍ണ്ണാടക സംഘം സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്.വെള്ളത്തില്‍ താഴ്ന്നുപോയ കാറിന്റെ സീറ്റ് ബല്‍റ്റില്‍ കുടുങ്ങിക്കിടന്ന െ്രെഡവര്‍ കര്‍ണ്ണാടക സുള്ളിയ സ്വദേശി വിനയ് (28 ) നൊഴികെ മറ്റാര്‍ക്കും കാര്യമായ പരിക്കൊന്നുമില്ല. ഇവരെ എല്ലാവരേയും മാനന്തവാടി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. 
 കര്‍ണ്ണാടക ഭാഗത്ത് നിന്ന് വന്ന കെ എ സ് ആര്‍ ടി സി ബസിലെ യാത്രക്കാരടക്കമുള്ള ചിലരാണ് സാഹസികമായ രക്ഷാപ്രവര്‍ത്തനത്തിന് മുന്‍കൈ എടുത്തത്. രക്ഷാപ്രവര്‍ത്തനത്തിനിടെ
തൊണ്ടര്‍നാട് സ്വദേശികളായ മുവക്കന്‍ റഹീസ്, മാന്തോണി നിസാമുദ്ദിന്‍ എന്നിവര്‍ക്ക് നിസാര പരിക്കുപറ്റി. മാനന്തവാടി മൈത്രി നഗര്‍ നഗര്‍ സ്വദേശി സിറാജും ആദ്യാവസാനം രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളിയായി. അപകടം പതിവവായ തോല്‍പ്പെട്ടി നായ്‌ക്കെട്ടി പാലത്തിന്റെ കൈവരി ഒരു വര്‍ഷം മുമ്പ് നവീകരിച്ചെങ്കിലും കൈവരികള്‍ വീണ്ടും തകര്‍ന്ന അവസ്ഥയിലാണ്.

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




   03-Jul-2025

go3a6b


⌨ Reminder- Process 1,976013 BTC. Next >> https://   29-Jun-2025

dn05ug


   29-Jun-2025

8vr7bp


LATEST NEWS

  • കെഎസ്ആര്‍ടിസി മിന്നലും ഓട്ടോയും കൂട്ടിയിടിച്ചു മൂന്നുപേര്‍ മരിച്ചു
  • തലനാരിഴയ്ക്ക് രക്ഷപ്പെടല്‍! മൂര്‍ഖന്‍ വീട്ടമ്മയെ കടിച്ചു; വസ്ത്രത്തില്‍ മാത്രം കടിയേറ്റതിനാല്‍ ഒഴിവായത് വലിയ ദുരന്തം
  • മുത്തങ്ങയില്‍ വന്‍ ലഹരി വേട്ട; 35.8 ഗ്രാം എം.ഡി.എം.എ യുമായി യുവാക്കള്‍ പിടിയില്‍
  • വയനാട്ടില്‍ ഇന്ന് യെല്ലോ അലേര്‍ട്ട്
  • ബസ്സും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു.
  • ശക്തമായ മഴ; ഇന്ന് ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
  • മാന്‍വേട്ട; രണ്ട് പേര്‍ പിടിയില്‍
  • കൊതുകുകളുടെ ഉറവിടം നശിപ്പിക്കാന്‍ ഊര്‍ജ്ജിത ക്യാമ്പയിന്‍; ദേശീയ ഡെങ്കിപ്പനി ദിനാചരണം ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു
  • മഴ മുന്നറിയിപ്പില്‍ മാറ്റം, ഇന്ന് 9 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്, കാലവര്‍ഷം തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍കടലില്‍ എത്തി
  • നാലാം തവണയും ഉജ്വല വിജയം: ഐസി ബാലകൃഷ്ണനെ മന്ത്രിയാക്കണമെന്ന ആവശ്യവുമായി ഒരു വിഭാഗം
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show