OPEN NEWSER

Thursday 08. Jan 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

ആര്‍മി റിക്രൂട്ട്മെന്റ് :ഓണ്‍ലൈന്‍ റജിസ്ട്രേഷന്‍ 7 വരെ

  • Ariyippukal
03 Oct 2017

 

കോഴിക്കോട് ഗവ.ഫിസിക്കല്‍ ഏജ്യുക്കേഷന്‍ കോളേജില്‍ ഒക്ടോബര്‍ 23 മുതല്‍ നവംബര്‍ 4 വരെ നടക്കുന്ന ആര്‍മി റിക്രൂട്ട്മെന്റ് റാലിയില്‍ പങ്കെടുക്കാന്‍ താല്‍പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഒക്ടോബര്‍ 7 വരെ ഓണ്‍ലൈന്‍ റജിസ്ട്രേഷന്‍ നടത്താം.കൂടുതല്‍ വിവരങ്ങള്‍ www.joinindianarmy.nic.in എന്ന വെബ്സൈറ്റില്‍ ലഭിക്കും. സോള്‍ജിയര്‍ ജനറല്‍ ഡ്യൂട്ടി, സോള്‍ജിയര്‍ ടെക്നിക്കല്‍, സോള്‍ജിയര്‍ നേഴ്സിങ് അസിസ്റ്റന്റ്, ക്ലര്‍ക്ക്, സ്റ്റോര്‍ കീപ്പര്‍, ട്രേഡ്സ് മാന്‍ തസ്തികകളിലാണ് നിയമനം. ആധാര്‍ കാര്‍ഡ് വിവരങ്ങള്‍ അപേക്ഷിക്കുമ്പോള്‍ നല്‍കണം.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • പുതുശ്ശേരിയുടെ സ്വന്തം ഓട്ടോഡ്രൈവര്‍ ഇനി ആരോഗ്യ വിദ്യഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍!
  • പോലീസ് ഇടപെടല്‍ കൂടുതല്‍ കാര്യക്ഷമവും ക്രമബദ്ധവുമാക്കാന്‍ ആന്റി റയറ്റ് ഡ്രില്‍ പരേഡ്; അക്രമസാഹചര്യങ്ങളില്‍ ഇടപെടുമ്പോള്‍ പോലീസ് ഉദ്യോഗസ്ഥര്‍ സ്വന്തം സുരക്ഷയ്ക്കും മുന്‍ഗണന നല്‍കണം
  • കഞ്ചാവുമായി യുവാവ് പിടിയില്‍
  • ചിറക്കരയിലെ കടുവ ; വനപാലകര്‍ തിരച്ചില്‍ നടത്തി നാല് ക്യാമറകള്‍ സ്ഥാപിച്ചു; പ്രദേശത്ത്ജാഗ്രതാ നിര്‍ദേശം
  • പുഷ്പ മേളയ്ക്ക് മികച്ച സ്വീകാര്യത; പൂപ്പൊലിക്ക് ഇതുവരെയെത്തിയത് 75,000 സന്ദര്‍ശകര്‍
  • വയനാട് ജില്ലയിലെ ആദ്യ 128 സ്ലൈസ് CT സ്‌കാനര്‍ ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളേജില്‍
  • പോക്‌സോ കേസില്‍ മദ്രസ്സ അധ്യാപകന് തടവും പിഴയും.
  • മെഡിക്കല്‍ കോളേജില്‍ ചികിത്സാ പിഴവെന്ന പരാതി: പ്രതിഷേധവുമായി ബിജെപി
  • 'കൈയ്യിലെടുത്ത താമര ഉപേക്ഷിച്ചു' പുല്‍പ്പള്ളിയില്‍ ബിജെപി പിന്തുണയോടെ വിജയിച്ച യൂ ഡി എഫ് സ്റ്റാന്റിംഗ് കമ്മിറ്റി അംഗങ്ങള്‍ രാജിവെച്ചു
  • പ്രസവം കഴിഞ്ഞ യുവതിയുടെ ശരീരത്തില്‍നിന്നും തുണിക്കഷണം ലഭിച്ചെന്ന പരാതി; തന്നെ പരിശോധിച്ചത് രണ്ട് ഡോക്ടര്‍മാരെന്ന് യുവതി
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show