OPEN NEWSER

Sunday 18. Jan 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

മുളകുപൊടി എറിഞ്ഞ ശേഷം മുഖത്ത് തുണിയിട്ട് കവര്‍ച്ചച വയോധികയുടെ മാല പൊട്ടിച്ച പ്രതി പിടിയില്‍

  • Kalpetta
10 Jan 2026

നടവയല്‍: നടവയല്‍ ചീങ്ങോട് അയനിമലയില്‍ വീട്ടില്‍ അതിക്രമിച്ച് കയറി മുളകുപൊടി എറിഞ്ഞ ശേഷംമുഖത്ത് തുണിയിട്ട് വയോധികയുടെ മാലയുടെ ഒരു ഭാഗം പൊട്ടിച്ച് കടന്നുകളഞ്ഞ മോഷ്ടാവ് പിടിയിലായി. അയനിമല സരോജിനിയുടെ മാല കവര്‍ന്ന കേസില്‍ നടവയല്‍ പുഞ്ചയില്‍ ജിനേഷ് (37) ആണ് ബത്തേരി ഡിവൈഎസ്പി കെ.ജെ ജോണ്‍സന്റെ നേതൃത്വത്തില്‍ കേണിച്ചിറ പോലീസ് അറസ്റ്റ് ചെയ്തത്. ഈ മാസം 1 നാണ് പ്രതി മാല പൊട്ടിച്ചത്.സഹോദരിക്കൊപ്പം താമസിച്ചു വരുന്ന സരോജിനിയുടെ വീട്ടിലെത്തി തലയിലൂടെ മുളക് പൊടി വിതറിയ ശേഷം കഴുത്തിലെ രണ്ടു പവന്‍ തൂക്കം വരുന്നു സ്വര്‍ണ്ണമാലയുടെ പകുതി ഭാഗം കവര്‍ച്ച ചെയ്തു കൊണ്ടു പോകുകയായിരുന്നു. സംഭവത്തില്‍ സരോജിനിയുടെ കഴുത്തിനും കവിളിലും നേരിയ പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
തുടര്‍ന്ന് മൊബൈല്‍ ഫോണും, സിസിടിവി യും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • ഒരേ ബെഞ്ചില്‍ ഒരേ സ്വപ്നം: പ്രീസ്‌കൂള്‍ പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കി അമ്മയും മകളും
  • അതിജീവനത്തിന്റെ പാതയില്‍ എ ഗ്രേഡിന്റെ തിളക്കം
  • ഇന്‍സ്റ്റാഗ്രാം വഴി വിദ്യാര്‍ത്ഥിനിയെ അപമാനിച്ചു; ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കി
  • വയനാട് ജില്ലയിലെ തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ വിലയിരുത്തി ദീപാദാസ് മുന്‍ഷി
  • ഫണ്ട് ശേഖരണം ഉദ്ഘാടനം ചെയ്തു
  • രണ്ട് വയസ്സുകാരന്‍ വിഴുങ്ങിയ അഞ്ച് ബാറ്ററികള്‍ എന്‍ഡോസ്‌കോപ്പിയിലൂടെ സുരക്ഷിതമായി പുറത്തെടുത്തു
  • കോണ്‍ഗ്രസ് അവഗണന: ടി.സിദിഖ് എംഎല്‍എയുടെ ഓഫീസ് ജീവനക്കാരന്‍ സ്ഥാനം രാജിവെച്ചു
  • കാപ്പി കൃഷിയെ പ്രധാനമന്ത്രി ഫസല്‍ ഭീമ യോജനയില്‍ ഉള്‍പ്പെടുത്തണം: പ്രിയങ്ക ഗാന്ധി എം.പി.
  • അരുണ്‍ കെ പവിത്രന്‍ വയനാട് എസ്.പി
  • കവര്‍ച്ചാ പ്ലാന്‍ തകര്‍ത്ത് പന്ത്രണ്ടംഗ ക്വട്ടേഷന്‍ കവര്‍ച്ചാസംഘത്തെ പൊക്കി വയനാട് പോലീസ്;ഇവരുടെ കാറില്‍ നിന്നും വ്യാജ നമ്പര്‍ പ്ലേറ്റുകളും കണ്ടെടുത്തു.
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show