OPEN NEWSER

Thursday 03. Jul 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

വാക്‌സിനേഷന്‍ ക്യാമ്പില്‍ മാതൃകാ പ്രവര്‍ത്തനവുമായി ഹോം ഗാര്‍ഡ് ബിജു വര്‍ഗീസ്. 

  • S.Batheri
23 Apr 2021

 

പുല്‍പ്പള്ളി: കോവിഡ് വാക്‌സിനേഷന്‍ ക്യാമ്പുകളില്‍ തിക്കും തിരക്കും കൂട്ടുമ്പോള്‍ പുല്‍പ്പള്ളി സാമൂഹ്യാരോഗ്യ കേന്ദ്രത്തിലെ കോവിഡ് വാക്‌സിനേഷന്‍ സെന്ററിലെത്തുന്നവര്‍ക്ക് തിരക്കില്ലാതെ വാക്‌സിനേഷന്‍ നടത്താന്‍ അവസരമൊരുക്കി മാതൃകയാവുകയാണ് പുല്‍പ്പള്ളി പോലീസ് സ്‌റ്റേഷനിലെ ഹോം ഗാര്‍ഡ് ബിജു വര്‍ഗീസ്. കൂട്ടമായി വാക്‌സിനേഷന്‍ എടുക്കാനെത്തുന്നവര്‍ക്ക് ടോക്കണുകള്‍ നല്‍കിയ ശേഷം കുത്തിവെപ്പിന്റെ സമയം നല്‍കി ആള്‍ത്തിരക്ക് ഒഴിവാക്കുകയാണിവിടെ. തിരക്ക് മൂലം കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാനാവാതെ മറ്റ് വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ക്കെതിരെ പരാതി ഉയരുമ്പോഴാണ് ബിജുവിന്റെ സമയോചിതമായ ഇടപെടല്‍ മൂലം പുല്‍പ്പള്ളി സാമൂഹ്യാരോഗ്യ കേന്ദ്രത്തിലെ വാക്‌സിനേഷന്‍ കേന്ദ്രം ജില്ലക്കൊന്നാ കെ മാതൃകയാവുന്നത്. 

ഒന്നര മാസമായി വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ ജോലി ചെയ്തുവരുന്നത്. ആദ്യഘട്ട കോവിഡ് വ്യാപന സമയത്ത് തിരക്കേറിയ പുല്‍പ്പള്ളിയിലെ സൗത്ത് ഇന്ത്യന്‍, കാനറാ ബാങ്കുകളിലെത്തിയവരെ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കൊണ്ട് നിയന്ത്രിച്ചത് ബിജുവായിരുന്നു.  പിന്നീട്  ബിജുവിനെ ജില്ലാ പോലീസ് മേധാവിയും, വിവിധ സന്നദ്ധ സംഘടനകളും അനുമോദിച്ചിരുന്നു.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • ജീവിതയാത്രയില്‍ പാതിയില്‍ മടങ്ങിയ ഷീജയ്ക്ക് നാടിന്റെ യാത്രാമൊഴി
  • വിദ്യാകിരണം: വയനാട് ജില്ലയിലെ 63% സ്‌കൂളുകളില്‍ ഭൗതിക സൗകര്യവികസനം പൂര്‍ത്തിയായി;സെപ്റ്റംബറോടെ ലക്ഷ്യമിടുന്നത് 72 %
  • സംസ്ഥാനത്ത് മഴ തുടരും; വടക്കന്‍ കേരളത്തില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
  • വാഹനാപകടത്തില്‍ യുവാവ് മരിച്ചു
  • വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു; വേര്‍പാടില്‍ മനംനൊന്ത് നാട്
  • ചീങ്ങേരി മോഡല്‍ ഫാമില്‍ തൊഴിലാളികളെ നിയമിക്കും: മുഖ്യമന്ത്രി പിണറായി വിജയന്‍
  • ബീനാച്ചി എസ്‌റ്റേറ്റ് പട്ടയ പ്രശ്‌നം പരിഹരിക്കാന്‍ മധ്യപ്രദേശ് സര്‍ക്കാരുമായി സംയുക്ത പഠനം നടത്തും: മുഖ്യമന്ത്രി പിണറായി വിജയന്‍.
  • മാരക മയക്കുമരുന്നായ മെത്താഫിറ്റാമിനുമായ യുവാവ് പിടിയില്‍
  • സംസ്ഥാനത്ത് ഇടത്തരം മഴ തുടരാന്‍ സാധ്യത
  • കുറുവ ഒഴികെയുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ തുറക്കാന്‍ അനുമതി;യന്ത്രമുപയോഗിച്ചുള്ള മണ്ണ് ഖനനത്തിന് നിയന്ത്രണം തുടരും
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show