പനമരം ബീവറേജില്‍ വീണ്ടും മോഷണം.
പനമരം: പനമരം ബീവറേജില്‍ വീണ്ടും മോഷണം.പുറകുവശത്തെ വെന്റിലേറ്റര്‍ കുത്തിപ്പൊളിച്ചാണ് കഴിഞ്ഞദിവസം രാത്രി മോഷണം നടന്നത്. പണം നഷ്ടപ്പെട്ടില്ലെങ്കിലും വിദേശമദ്യവും മറ്റും മോഷണം പോയതായി സംശയമുണ്ട്. പോലീസ്, എക്‌സൈസ്, ഫോറന്‍സിക് വിദഗ്ധര്‍ സംഭവസ്ഥലത്ത് എത്തി പരിശോധന നടത്തി.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
