അരുണ്‍ കെ. പവിത്രന്‍ ഐ.പി.എസ് വയനാട് ജില്ലാ പോലീസ് മേധാവിയായി ചുമതലയേറ്റു.
കല്‍പ്പറ്റ: വയനാട് ജില്ലയുടെ 49-ാമത് പോലീസ് മേധാവിയായി അരുണ്‍ കെ. പവിത്രന്‍ ഐ.പി.എസ് ചുമതലയേറ്റു. കോഴിക്കോട് സിറ്റി പോലീസ് ഡെപ്യൂട്ടി കമ്മീഷണറായി ചുമതല വഹിച്ചുവരികയായിരുന്നു. മുന്‍പ് കെ.എ.പി നാലാം ബറ്റാലിയന്‍ കമാണ്ടന്റ് ആയും, തലശ്ശേരി എ.എസ്.പിയായും സേവനമനുഷ്ടിച്ചിട്ടുണ്ട്. കണ്ണൂര്‍ സ്വദേശിയായ അരുണ്‍ കെ.പവിത്രന്‍ 2021 ഐ.പി.എസ് ബാച്ചിലെ ഉദ്യോഗസ്ഥനാണ്.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
