കുറുവ ദ്വീപിലേക്കുള്ള വഴികള്‍ മാലിന്യ വിമുക്തമാക്കി.
പുല്‍പ്പള്ളി: നാളെ സഞ്ചാരികള്‍ക്കായി തുറന്ന് കൊടുക്കുന്ന കുറുവ ദ്വീപിലേക്കുള്ള വനപാതകളിലെ പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങള്‍ നീക്കം ചെയ്തു. പാലക്കാട് ചെര്‍പ്പുളശ്ശേരി ഐ ഡിയല് കോളേജിലെ സോഷ്യല്‍ വര്‍ക് ഡിപ്പാര്‍ട്ടുമെന്റിലെ ബി.എസ്.ഡബ്ല്യു, എം.എസ്.ഡബ്ല്യു വിദ്യാര്‍ത്ഥികളാണ് കുറുവ വനപാതയുടെ ഇരുവശങ്ങളിലെയും മാലിന്യങ്ങള്‍ ശേഖരിച്ചു നീക്കം ചെയ്തത്. റിന്‍ഷാദ്, സ്വാലിഷ് എന്നിവര്‍ നേതൃത്യം നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍