OPEN NEWSER

Tuesday 03. Feb 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

 കോളനികള്‍ കേന്ദ്രീകരിച്ച് വോട്ടഭ്യര്‍ത്ഥനയുമായി ഐ.സി ബാലകൃഷ്ണന്‍

  • S.Batheri
02 Apr 2021

 

ബത്തേരി: ദുഃഖവെള്ളി ദിനത്തില്‍ ഐ.സി ബാലകൃഷ്ണന്‍ വോട്ടഭ്യര്‍ത്ഥനക്ക് ഭൂരിഭാഗം സമയവും ചിലവഴിച്ചത് കോളനികളില്‍. പൂതാടി പഞ്ചായത്തിലെ വിവിധ കോളനികളിലാണ് സ്ഥാനാര്‍ത്ഥി വോട്ടഭ്യര്‍ത്ഥനയുമായി എത്തിയത്.രാവിലെ താഴമുണ്ടയില്‍ നിന്നാരംഭിച്ച പര്യടനം മടത്തുംപടി, നെല്ലിക്കര, കൊന്നപ്പന, പുല്ലക്കുടി, കൊല്ലിക്കല്‍, മേപ്പാടി, വട്ടു വാടി, ചെമ്പകപ്പറ്റ, കോളയില്‍, മുക്കം തുടങ്ങിയ കോളനികളിലെ സന്ദര്‍ശനം വൈകുന്നേരം വരെ നീണ്ടു. ഇടക്ക് ഇരുളത്ത് കുണ്ടുവാടിയ സമുദായക്കാരുടെ കുടുംബയോഗത്തില്‍ പങ്കെടുത്തു.6 മണിയോടെ നെന്മേനി പഞ്ചായത്തിലെ കുന്താണിയിലും കോളനി സന്ദര്‍ശനം.തുടര്‍ന്ന് മലങ്കര വയലിലെ കുടുംബ സംഗമത്തിലും പങ്കെടുത്ത് മടക്കം.

 

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • കേരളോത്സവം വയനാട് ജില്ലാതല മത്സരങ്ങള്‍ ഫെബ്രുവരി അഞ്ച് മുതല്‍
  • വയോധികനെ കുളത്തില്‍ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
  • പനമരം ബീവറേജില്‍ വീണ്ടും മോഷണം.
  • പാചകവാതക വിലവര്‍ധനവ് ഹോട്ടല്‍ മേഖലയെ തകര്‍ക്കുന്ന നടപടി: കെ.എച്ച്.ആര്‍.എ.
  • അരുണ്‍ കെ. പവിത്രന്‍ ഐ.പി.എസ് വയനാട് ജില്ലാ പോലീസ് മേധാവിയായി ചുമതലയേറ്റു.
  • 19 വയസുകാരന്റെ മരണം കൊലപാതകമെന്ന് കുടുംബം
  • നവതിയുടെ നിറവില്‍ വെങ്കിട്ടരാമന്‍ മാസ്റ്റര്‍
  • 325 ഗ്രാമോളം കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളികളെ എക്‌സൈസ് പിടികൂടി
  • കുട്ടികള്‍ക്കിടയിലെ കുറ്റകൃത്യങ്ങള്‍ തടയാന്‍ നടപടികളുമായി പോലീസ്
  • അനധികൃത മദ്യ വില്‍പ്പന: ഒരാള്‍ അറസ്റ്റില്‍
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show