OPEN NEWSER

Friday 04. Jul 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

മീനങ്ങാടിയുടെ മനസ്സറിഞ്ഞ് എം.എസ് വിശ്വനാഥന്റെ പര്യടനം

  • S.Batheri
27 Mar 2021

 

മീനങ്ങാടി: മീനങ്ങാടിയുടെ മനസ്സറിഞ്ഞ് ബത്തേരി നിയോജക മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.എസ് വിശ്വനാഥന്റെ പര്യടനം. പര്യടനത്തിന്റെ മൂന്നാം ദിവസം പാലക്കമൂലയിലെ ചൂതു പാറയില്‍ നിന്ന് ആരംഭിച്ചു. സ്ത്രീകളും, കുട്ടികളും അടങ്ങുന്ന നൂറുകണക്കിന് ആളുകള്‍ വിവിധ ഇടങ്ങളില്‍ പര്യടനത്തെ സ്വീകരിക്കുന്നതിന് വേണ്ടി ഒത്തുകൂടി. കഴിഞ്ഞ 10 വര്‍ഷമായി ബത്തേരി നിയോജക മണ്ഡലത്തില്‍ നിലനില്‍ക്കുന്ന വികസന മുരടിപ്പിന്റെ തീക്ഷഫലങ്ങള്‍ ഓരോ സ്വീകരണ കേന്ദ്രങ്ങളിലും ചര്‍ച്ചയായി. മുപ്പതോളം സ്ഥലങ്ങളിലെ  സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി മീനങ്ങാടി അപ്പാടില്‍ ഇന്നത്തെ പര്യടനം സമാപിച്ചു. എല്‍.ഡി.എഫ് നേതാക്കളായ വി.വി ബേബി, കെ ശശാങ്കന്‍, പി.ആര്‍ ജയപ്രകാശ്, ബേബി വര്‍ഗ്ഗീസ്, കെ.ജെ ദേവസ്യ, അഡ്വ. ഗീവര്‍ഗ്ഗീസ്, ടി.പി ശശി എന്നിവര്‍ പര്യടത്തിന് നേതൃത്വം നല്‍കി.

 

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • എട്ട് ലിറ്റര്‍ ചാരായവും, 45 ലിറ്റര്‍ വാഷും പിടികൂടി
  • സിപിഐ വയനാട് ജില്ലാ സമ്മേളനം നാളെ ആരംഭിക്കും
  • സിപിഐ വയനാട് ജില്ലാ സമ്മേളനം നാളെ ആരംഭിക്കും
  • കൊട്ടിയൂര്‍ ഉത്സവം; കര്‍ണാടക ഭക്തരുടെ കുത്തൊഴുക്ക് ;വൈശാഖോത്സവം നാളെ സമാപിക്കും
  • ജീവിതയാത്രയില്‍ പാതിയില്‍ മടങ്ങിയ ഷീജയ്ക്ക് നാടിന്റെ യാത്രാമൊഴി
  • വിദ്യാകിരണം: വയനാട് ജില്ലയിലെ 63% സ്‌കൂളുകളില്‍ ഭൗതിക സൗകര്യവികസനം പൂര്‍ത്തിയായി;സെപ്റ്റംബറോടെ ലക്ഷ്യമിടുന്നത് 72 %
  • സംസ്ഥാനത്ത് മഴ തുടരും; വടക്കന്‍ കേരളത്തില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
  • വാഹനാപകടത്തില്‍ യുവാവ് മരിച്ചു
  • വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു; വേര്‍പാടില്‍ മനംനൊന്ത് നാട്
  • ചീങ്ങേരി മോഡല്‍ ഫാമില്‍ തൊഴിലാളികളെ നിയമിക്കും: മുഖ്യമന്ത്രി പിണറായി വിജയന്‍
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show