OPEN NEWSER

Thursday 13. Aug 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍ കണ്‍വെന്‍ഷന്‍ നടത്തി

  • S.Batheri
25 Feb 2021

 

പുല്‍പ്പള്ളി:വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍ പുല്‍പ്പളളി പഞ്ചായത്ത് കണ്‍വന്‍ഷനും പ്രധിഷേധറാലിയും നടത്തി. പെട്രോള്‍ ഡീസല്‍ ജി.എസ്.ടി യില്‍ ഉള്‍പ്പെടുത്തുക, സര്‍ക്കാരിന്റെ പിന്‍വാതില്‍ നിയമനം പിന്‍വലിക്കുക, 60 വയസ് പുര്‍ത്തിയാക്കിയ എല്ലാവര്‍ക്കും പതിനായിരം രൂപ പെന്‍ഷന്‍ അനുവദിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചായിരുന്നു കണ്‍വെന്‍ഷനും പ്രതിഷേധറാലിയും സംഘടിപ്പിച്ചത്. കണ്‍വെന്‍ഷന്‍ വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍ സംസ്ഥാന പ്രസിഡന്റ് സൈമണ്‍ പൗലോസ് ഉദ്ഘാടനം ചെയ്തു .ജില്ലാ പ്രസിഡന്റ് ഒ എം തോമസ് അദ്ധ്യക്ഷത വഹിച്ചു.അനില്‍കുമാര്‍, വര്‍ഗ്ഗീസ് പട്ടുപാളയില്‍, വി.ടി തോമസ് , വിന്‍സന്റ് നെന്മേനി ജോര്‍ജ് കൊല്ലിയില്‍, സണ്ണി ഇരുമ്പുകുത്തിയില്‍, സുരേഷ് കുമാര്‍, ഷിനോജ് കണ്ണംപള്ളി, ജോയി മണ്ണാര്‍തോട്ടം, സഞ്ജു എന്നിവര്‍ പ്രസംഗിച്ചു

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • തെരുവ് നായ ആക്രമണം: ഒന്നര മാസം പ്രായമുള്ള പശുക്കിടാവിനെ കൊന്നു
  • മാനന്തവാടിയിലും ഇനി 'സ്‌കൂട്ടര്‍ ടാക്‌സി': വേഗത്തിലും കുറഞ്ഞ ചെലവിലും ലക്ഷ്യസ്ഥാനത്തെത്താം !
  • കെട്ടിടത്തില്‍ നിന്നും വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു
  • കര്‍ക്കടകവാവുബലി; തിരുനെല്ലിയില്‍ ആയിരങ്ങളെത്തി
  • കര്‍ക്കടകവാവുബലി; തിരുനെല്ലിയില്‍ ആയിരങ്ങളെത്തി
  • ആനവേട്ട കേസ് പ്രതിയുടെ വീട്ടില്‍ മാനിറച്ചിയും തോക്കും കണ്ടെത്തി; നാല് പേര്‍ വനംവകുപ്പിന്റെ പിടിയില്‍
  • ഓപ്പറേഷന്‍ തൂഫാന്‍ ; വാണിജ്യ അളവില്‍ എം.ഡി.എം.എ യുമായി യുവാവും യുവതിയും പിടിയില്‍
  • സംസ്ഥാനത്ത് 264 ഡോക്ടര്‍മാര്‍ക്ക് നിയമനം; വയനാട് ജില്ലയ്ക്ക് ലഭിച്ചത് ഒരാളെ മാത്രം; ആരോഗ്യമേഖലയോട് അവഗണന തുടരുന്നതായി പരാതി
  • പോക്‌സോ കേസില്‍ പ്രതിക്ക് തടവും പിഴയും
  • വനം വകുപ്പിന്റെ ജനസേവന അദാലത്തിന് ജില്ലയില്‍ തുടക്കമായി.
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show