OPEN NEWSER

Sunday 06. Jul 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

യു.ഡി.എഫ് പ്രതിഷേധ പ്രകടനം നടത്തി.

  • S.Batheri
04 Feb 2021

ബത്തേരി: വയനാട്ടിലെയും ബത്തേരിയിലെയും പ്രദേശങ്ങളെ ഉള്‍പ്പെടുത്തിഇക്കോളജിക്കല്‍ സെന്‍സിറ്റീവ് സോണായി കരട് വിജ്ഞാപനം ഇറക്കിയ വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ ഉത്തരവ് പിന്‍വലിക്കണമെന്ന്  ആവശ്യപ്പെട്ടും ഇതിന് ഒത്താശ ചെയ്തുകൊടുത്ത കേരള സര്‍ക്കാരിന്റെ നിലപാടില്‍ പ്രതിഷേധിച്ചും   യു.ഡി.എഫ് ബത്തേരി ടൗണില്‍ പ്രകടനം നടത്തി.വരും ദിവസങ്ങളില്‍ യു.ഡി.എഫ് സമരം ശക്തമാക്കുമെന്നും നേതാക്കള്‍ പറഞ്ഞു.കെപിസിസി വൈസ് പ്രസിഡന്റ് കെ സി റോസകുട്ടി ടീച്ചര്‍,ജില്ലാ മുസ്ലിംലീഗ് സെക്രട്ടറി കെ നൂറുദ്ദീന്‍,നിയോജക മണ്ഡലം മുസ്ലിംലീഗ് പ്രസിഡന്റ് പി പി അയ്യൂബ്,കെപിസിസി സെക്രട്ടറി എം എസ് വിശ്വനാഥന്‍,ഡിസിസി ട്രഷറര്‍ എന്‍ എം വിജയന്‍,ജില്ലാ യൂത്ത്‌ലീഗ് ജനറല്‍ സെക്രട്ടറി സി കെ ആരിഫ്,ബാബു പഴുപത്തൂര്‍, കോണിക്കല്‍ ഖാദര്‍,കെ പി ദാമോദരന്‍, സമദ് കണ്ണിയന്‍,ഉമ്മര്‍ കുണ്ടാട്ടില്‍,നൗഷാദ് മംഗലശ്ശേരി, അഷ്‌റഫ് കുന്നത്ത്,ഹാരിസ് ബനാന,ഇബ്രാഹിം തൈതൊടി,ജലീല്‍ ഇ പി,റിയാസ് കൈനാട്ടി,മുസ്തഫ കുരുടന്‍കണ്ടി,റിയാസ് കല്ലുവയല്‍,ഷിജു പുല്‍പ്പള്ളി,ഷൗക്കത്ത് കള്ളിക്കൂടന്‍,റിനു ജോണ്‍,ഗഫൂര്‍ ഓടപ്പൊള്ളം,നാസര്‍ അലങ്കാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • എംഡിഎംഎയുമായി യുവാക്കള്‍ പിടിയില്‍
  • ഇനി ഭക്ഷണം കഴിക്കാന്‍ പുറത്ത് പോകണ്ട; സ്‌കൂളുകളില്‍ മാ കെയര്‍ സജ്ജം
  • ഭരണ ഘടന സംരക്ഷണം പാര്‍ട്ടിയുടെ ഉത്തരവാദിത്തം: കെ.പ്രകാശ് ബാബു
  • അപകടാവസ്ഥയിലെന്ന് വിദഗ്ധര്‍ സാക്ഷ്യപ്പെടുത്തിയിട്ടും ബസ് സ്റ്റാന്റ് കെട്ടിടം പ്രവര്‍ത്തിക്കുന്നതിനെതിരെ പരാതികള്‍ ഉയരുന്നു
  • എം.എല്‍.എ എക്‌സലന്‍സ് അവാര്‍ഡ് വിതരണവും ഓഡിറ്റോറിയം ഉദ്ഘാടനവും നാളെ
  • ചൂരല്‍മല, മുണ്ടക്കൈ ദുരന്ത ബാധിതര്‍ക്കായി സര്‍ക്കാര്‍ ചെലവഴിച്ചത് 108. 21 കോടി
  • വനിതാ കമ്മീഷന്‍ സെമിനാര്‍ നാളെ; മന്ത്രി ഒ.ആര്‍ കേളു ഉദ്ഘാടനം ചെയ്യും.
  • ടൗണ്‍ഷിപ്പ് നിര്‍മ്മാണം: വീടുകള്‍ ഡിസംബറില്‍ പൂര്‍ത്തീകരിക്കും: മന്ത്രി കെ രാജന്‍
  • കേരളത്തില്‍ വീണ്ടും നിപ; പാലക്കാട് സ്വദേശിനിക്ക് നിപ സ്ഥിരീകരിച്ചു
  • കാട്ടാനയിറങ്ങി; വ്യാപാക കൃഷിനാശം
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show