OPEN NEWSER

Wednesday 12. Aug 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

ബി.എസ്.എന്‍.എല്‍ ഭാരത് നെറ്റ് ഉദ്യമി പദ്ധതി; മണ്ഡലതല വിശദീകരണ യോഗം ചേര്‍ന്നു

  • Mananthavadi
12 Aug 2026

മാനന്തവാടി: ഗ്രാമീണ മേഖലകളില്‍ അതിവേഗ ഇന്റര്‍നെറ്റ് സേവനങ്ങള്‍ പ്രാദേശിക ജനപ്രതിനിധികളുടെ പങ്കാളിത്തത്തോടെ വിപുലീകരിക്കുന്നതിനായി മാനന്തവാടി നിയോജക മണ്ഡലത്തിലെ ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമ പഞ്ചായത്ത് ഭാരവാഹികള്‍, ബിഎസ്എന്‍എല്‍ ഉദ്യോഗസ്ഥര്‍, ബിഎസ്എന്‍എല്‍ ചാനല്‍ പാര്‍ട്ണര്‍ എന്നിവരുടെ യോഗം മാനന്തവാടിയില്‍ നടന്നു. മാനന്തവാടി എം.എല്‍.എ  ഉഷാ വിജയന്‍ അധ്യക്ഷത വഹിച്ചു. ബിഎസ്എന്‍എല്‍ അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ അംജദ് അലി പദ്ധതി വിശദീകരണം നടത്തി. ഈ സാമ്പത്തിക വര്‍ഷത്തെ ആദ്യപാദത്തില്‍ മികച്ച പ്രവര്‍ത്തനം നടത്തിയ ഭാരത് ഉദ്യമി ചാനല്‍ പാര്‍ട്ട്ണര്‍മാരെ ചടങ്ങില്‍ ആദരിച്ചു. ചടങ്ങില്‍ സബ് ഡിവിഷണല്‍  എന്‍ജിനീയര്‍ ചന്ദ്രന്‍ പി.എം സ്വാഗതം ആശംസിച്ചു. ജെ.റ്റി.ഒ സുമീഷ് സി എസ് നന്ദി പറഞ്ഞു.



advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • കര്‍ക്കടകവാവുബലി; തിരുനെല്ലിയില്‍ ആയിരങ്ങളെത്തി
  • കര്‍ക്കടകവാവുബലി; തിരുനെല്ലിയില്‍ ആയിരങ്ങളെത്തി
  • ആനവേട്ട കേസ് പ്രതിയുടെ വീട്ടില്‍ മാനിറച്ചിയും തോക്കും കണ്ടെത്തി; നാല് പേര്‍ വനംവകുപ്പിന്റെ പിടിയില്‍
  • ഓപ്പറേഷന്‍ തൂഫാന്‍ ; വാണിജ്യ അളവില്‍ എം.ഡി.എം.എ യുമായി യുവാവും യുവതിയും പിടിയില്‍
  • സംസ്ഥാനത്ത് 264 ഡോക്ടര്‍മാര്‍ക്ക് നിയമനം; വയനാട് ജില്ലയ്ക്ക് ലഭിച്ചത് ഒരാളെ മാത്രം; ആരോഗ്യമേഖലയോട് അവഗണന തുടരുന്നതായി പരാതി
  • പോക്‌സോ കേസില്‍ പ്രതിക്ക് തടവും പിഴയും
  • വനം വകുപ്പിന്റെ ജനസേവന അദാലത്തിന് ജില്ലയില്‍ തുടക്കമായി.
  • വയനാടുകള്‍പ്പെടെയുള്ള മലയോര ജില്ലകളിലെ ഡോക്ടര്‍മാരെ ഇനി മറ്റ് ജില്ലകളിലേക്ക് മാറ്റില്ല
  • 'ഉന്നതി'കള്‍ ഇനി മുതല്‍ 'ഊര്'..!!
  • പ്രഥമ ഉമ്മന്‍ചാണ്ടി പുരസ്‌കാര ജേതാവ് ചെറുവയല്‍ രാമനെ വീട്ടിലെത്തി സന്ദര്‍ശിച്ച് മന്ത്രി ടി സിദ്ദീഖ്
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show