എം ഡി എം എ യുമായി യുവാവ് പിടിയില്‍

മട്ടിലയം: തൊണ്ടര്‍നാട് പോലീസ് മട്ടിലയം അംഗന്‍വാടിക്ക് സമീപം നടത്തിയ വാഹന പരിശോധനയ്ക്കിടെ 0.44 ഗ്രാം എം ഡി എം എ യുമായി യുവാവിനെ പിടികൂടി.വടകര കുഞ്ഞിപ്പള്ളി റഹ്മത്ത് വീട്ടില്‍ ടി.പി റാഷിദ് (29) ആണ് പിടിയിലായത്. എസ്.ഐ അഖില്‍ പി.പി, സിപിഓ മാരായ റോസമ്മ ഫ്രാന്‍സിസ്, സജീര്‍ രഘുരാജ് എന്നിവരാണ് പോലീസ് സംഘത്തില്‍ഉണ്ടായിരുന്നത്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍