OPEN NEWSER

Friday 20. Jun 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

വീണ്ടും തെരുവ് നായയുടെ ആക്രമണം വയോധികന് കടിയേറ്റു

  • Mananthavadi
19 Jun 2025

മാനന്തവാടി: മാനന്തവാടി കോഴിക്കോട് റോഡില്‍  ലിറ്റില്‍ ഫ്‌ളവര്‍ സ്‌കൂളിന് എതിര്‍വശം റോഡരികില്‍ വീണ്ടും തെരുവ് പട്ടിയുടെ ആക്രമണം. പാല്‍ച്ചുരം സ്വദേശിയായ കുഞ്ഞപ്പന്‍ (65) നെയാണ് തെരുവ് നായ ആക്രമിച്ചത്.  ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. കാലിന് കടിയേറ്റ കുഞ്ഞപ്പനെ മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആസ്ത്മ രോഗിയായ കുഞ്ഞപ്പന്‍ മാനന്തവാടി സെന്റ് ജോസഫ്‌സ് ആശുപത്രിയില്‍ നിന്നും മരുന്ന് വാങ്ങി വീട്ടിലേക്ക് പോകുന്ന വഴിക്കായിരുന്നു സംഭവം. കഴിഞ്ഞ ഒരു വര്‍ഷത്തനിടെ പത്തിലധികം പേരെ കടിച്ച അതേ തെരുവ് നായയാണ് ഇദ്ദേഹത്തേയും ആക്രമിച്ചതെന്ന് നാട്ടുകാര്‍ പറഞ്ഞു.
ടമഷമ്യമി

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




   20-Jun-2025

g3oxon


LATEST NEWS

  • വിദ്യാര്‍ത്ഥികള്‍ വായനശീലം വളര്‍ത്തിയെടുക്കണം: വയനാട് ജില്ലാ കളക്ടര്‍ ഡി ആര്‍ മേഘശ്രീ.
  • സിക്കിള്‍സെല്‍ അനീമിയ ദിനാചരണം നടത്തി; വയനാട് ജില്ലയില്‍ 1276 രോഗബാധിതര്‍
  • വീണ്ടും തെരുവ് നായയുടെ ആക്രമണം വയോധികന് കടിയേറ്റു
  • വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്നയുവാവ് മരിച്ചു
  • വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു.
  • വയനാട് ജില്ലാതല ഇന്റര്‍ഏജന്‍സി ഗ്രൂപ്പ് പുന:സംഘടന യോഗം ചേര്‍ന്നു
  • വില്‍പ്പനക്കായി എത്തിച്ച 76.44 ഗ്രാം എംഡിഎംഎ പിടികൂടി; രണ്ട് പേര്‍ അറസ്റ്റില്‍
  • വയനാട് ജില്ലയുടെ വികസനത്തിന് 576.63 കോടിയുടെ പദ്ധതികള്‍ അവതരിപ്പിച്ച് ജില്ലാ കോണ്‍ക്ലേവ്
  • ലിഫ്റ്റ് സംവിധാനമൊരുക്കി വയനാട്ടിലെ സര്‍ക്കാര്‍ സ്‌കൂള്‍; ലിഫ്റ്റുള്ള ജില്ലയിലെ ആദ്യ പൊതുവിദ്യാലയമായി മാറിയത് സുല്‍ത്താന്‍ ബത്തേരി സര്‍വജന വിഎച്ച്എസ്എസ്
  • ഗോത്ര വിഭാഗങ്ങളുടെ ഉന്നമനം ഉറപ്പാക്കാന്‍ നൂതന പദ്ധതികള്‍ ആവിഷ്‌കരിക്കും: മന്ത്രി ഒ.ആര്‍ കേളു;വികസന പദ്ധതികള്‍ ചര്‍ച്ച ചെയ്ത് ജില്ലാതല വികസന കോണ്‍ക്ലേവ്
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show