വയനാട് ജില്ലയില്‍ മഴക്കണക്കില്‍ വാളാംതോട് തന്നെ മുന്നില്‍

വയനാട് ജില്ലയില്‍ കഴിഞ്ഞ ദിവസവും കൂടുതല്‍ മഴ ലഭിച്ചത് വാളാംതോട്. ജൂണ്‍ 16 ന് രാവിലെ 8 മുതല്‍ ജൂണ്‍ 17 ന് രാവിലെ 8 വരെ ലഭിച്ച മഴയുടെ കണക്ക് പ്രകാരമാണ് തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്തിലെ വാളാംതോടില്‍ കൂടുതല്‍ മഴ ലഭിച്ചതായി സ്ഥിരീകരിച്ചത്. 24 മണിക്കൂറില്‍ 222 മില്ലിമീറ്റര്‍ മഴയാണ് പ്രദേശത്ത് ലഭിച്ചത്. പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്തിലെ പടിഞ്ഞാറത്തറ എഡബ്ലിയുഎസിലാണ് ഏറ്റവും കുറവ് മഴ. 1 മില്ലിമീറ്റര്‍ മഴ മാത്രമാണ് ഇവിടെ ലഭിച്ചത്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍