റോഡുകളില്‍ വെള്ളം കയറി; യാത്രക്കാര്‍ ജാഗ്രത പാലിക്കുക

മാനന്തവാടി: താഴെയങ്ങാടി-പാണ്ടിക്കടവ് ബൈപ്പാസ് റോഡ്, കല്ലോടി - ഒരപ്പ് റൂട്ടില്‍, മാനന്തവാടി - തവിഞ്ഞാല്‍ റൂട്ടില്‍ ചൂട്ടക്കടവ്, മാനന്തവാടി - പെരുവക -കമ്മന റൂട്ടില്‍ കരിന്തിരിക്കടവ്, മാനന്തവാടി - ചെറുപുഴ-പുഴഞ്ചാല്‍ റൂട്ടില്‍ പുഞ്ചക്കടവ്, പാണ്ടിക്കടവ്- അഗ്രഹാരം റൂട്ടില്‍ അഗ്രഹാരം വയല്‍ഭാഗം മുതലായ ഇടങ്ങളില്‍ റോഡില്‍ വെള്ളം കയറിയിട്ടുണ്ട്. കൂടാതെ ജില്ലയില്‍ പലയിടത്തും റോഡുകളില്‍ വെള്ളം കയറി അപകടാവസ്ഥയിലാണ്. വളരെ അത്യാവശ്യ സാഹചര്യമല്ലെങ്കില്‍ യാത്രക്കാര്‍ പരമാവധി രാത്രിയാത്ര ഒഴിവാക്കുന്നത് നന്നായിരിക്കും.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍