OPEN NEWSER

Saturday 25. Apr 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

മുള്ളന്‍കൊല്ലിയില്‍ കൂട്ടില്‍ കുടുങ്ങിയത് WWL-127 എന്ന ആണ്‍ കടുവ.

  • S.Batheri
26 Feb 2024

പുല്‍പ്പള്ളി: മുള്ളന്‍കൊല്ലി വാടാനക്കവലയില്‍ വനംവകുപ്പ് സ്ഥാപിച്ച കൂട്ടില്‍ കുടുങ്ങിയത് WWL-127 എന്ന ആണ്‍ കടുവ. കഴിഞ്ഞ ഒരു മാസത്തോളമായി പുല്‍പ്പള്ളി മുള്ളന്‍കൊല്ലി മേഖലയെ ഭീതിയിലാഴ്ത്തിയ കടുവ ഇന്ന് രാവിലെ യാണ് കൂട്ടില്‍ കുടുങ്ങിയത്. ഇതേ കടുവയെ 2020 - 21 വര്‍ഷങ്ങളില്‍ കര്‍ണ്ണാടകയിലെ നാഗര്‍ഹോളെ നാഷണല്‍ പാര്‍ക്കില്‍ നിന്ന് ക്യാമറാ
ട്രാപ്പില്‍ ലഭിച്ചിട്ടുള്ളതും NAGARHOLE  21 MTK 15 എന്ന് ഐഡി ചെയ്തിട്ടുള്ളതുമാണ്. ഈ കടുവയെ പിടികൂടുന്നതിനായി പുല്‍പള്ളി, മുള്ളന്‍കൊല്ലി പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ കൂടുകള്‍ സ്ഥാപിച്ചിരുന്നു.






advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • സംസ്ഥാനത്ത് അപ്രഖ്യാപിത പവര്‍കട്ട് ഇല്ല; രാത്രി 9 മുതല്‍ 11 വരെ വൈദ്യുത ഉപഭോഗം നിയന്ത്രിക്കണം: മന്ത്രി കെ. കൃഷ്ണന്‍കുട്ടി
  • കൊടുംചൂടില്‍ ആശ്വാസമായി മഴ വരുന്നു; മറ്റന്നാള്‍ മുതല്‍ മഴ പെയ്യും, കേരളത്തില്‍ 4 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
  • സംസ്ഥാനത്ത് കൊടും ചൂട്; സ്ഥിതിഗതികള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗം ഇന്ന്
  • കടുവ സാന്നിധ്യം; പരിശോധന നടത്തി
  • കര്‍ണാടക പത്താം ക്ലാസ് പരീക്ഷയില്‍ ഉന്നതവിജയം കരസ്ഥമാക്കി വയനാട്ടുകാരി
  • ട്രാഫിക് നിയമ ലംഘനം; പിഴകള്‍ പകുതി തുകയ്ക്ക് തീര്‍പ്പാക്കാന്‍ അവസരം
  • ഓപ്പറേഷന്‍ സി ഹണ്ട്; സംയുക്ത പരിശോധന നടത്തി.
  • കടുവ സാന്നിധ്യം; പരിശോധന നടത്തി.
  • കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ തൊഴിലാളി വിരുദ്ധര്‍: ആര്‍ ചന്ദ്രശേഖരന്‍
  • മെഡിക്കല്‍ കോളേജിലെ സെക്യൂരിറ്റി ജീവനക്കാരെ മര്‍ദിച്ച സംഭവം; യുവാവ് പിടിയില്‍
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show