പനവല്ലിക്കാര്‍ക്ക് താല്‍ക്കാലിക ആശ്വാസം; കടുവ കൂട്ടിലായി..!

പനവല്ലി: ഏറെ നാളുകളായി തിരുനെല്ലി പനവല്ലി പ്രദേശത്തുകാരുടെ സൈ്വര്യ ജീവിതത്തിന് ഭീഷണി ഉയര്‍ത്തിയ കടുവ ഒടുവില്‍ കൂട്ടിലായി. ആദണ്ഡകുന്ന് പള്ളിക്ക് സമീപം വനം വകുപ് സ്ഥാപിച്ച കൂട്ടിലാണ് കടുവ അകപ്പെട്ടത്. ഇന്ന് രാത്രി എട്ട് മണിയോടെയാണ് സംഭവം. ഇന്നലെ മുതല്‍ മയക്കുവെടി വെച്ച് പിടികൂടാനുള്ള ശ്രമങ്ങള്‍ നടന്നുവരുന്നതിനിടെയാണ് കടുവ കൂട്ടിലകപ്പെട്ടത്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍