OPEN NEWSER

Friday 04. Jul 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

വയനാട് ജില്ലാ ത്രോബോള്‍ ചാമ്പ്യന്‍ഷിപ്പ് നടത്തി. 

  • Mananthavadi
14 Jan 2022

 

പനമരം: വയനാട് ജില്ലാ ത്രോ  ബോള്‍ അസോസിയേഷന്റെ നേതൃത്വത്തില്‍  ചേതന ലൈബ്രറിയുടെ സഹകരണത്തോടെ പനമരം ഗവ. ഹൈസ്‌കൂളില്‍ വെച്ച്  ജില്ലാ ത്രോ ബോള്‍ സബ് ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പ് നടത്തി. സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പര്‍ കെ. റഫീഖ്  ചാമ്പ്യന്‍ഷിപ്പ്ഉത്ഘാടനം ചെയ്തു. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വൈസ്.പ്രസിഡണ്ട് സലീം കടവന്‍ അദ്ധ്യക്ഷത വഹിച്ചു. പനമരം ഗ്രാമ പഞ്ചായത്ത് ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍  കെ.ടി സുബൈര്‍ മുഖ്യാതിഥിയായിരുന്നു.സാജിദ് .എന്‍.സി സ്വാഗതം പറഞ്ഞു.  പി.മധു , പി.കെ. അയ്യൂബ്, സുബൈര്‍ ഇള കുളം, കെ.സി. ജബ്ബാര്‍ , ജഠ ഷീദ്  തെക്കേടത്ത്, ഫൈസല്‍ .പി.എന്‍, മുഹമ്മത് റാഫി , ഷിജിന്‍ , ഷംനാദ്എന്നിവര്‍ സംസാരിച്ചു. നവാസ് കാരാട്ട് ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു. വിജയി കള്‍ക്കുള്ള സമ്മാന ദാനം വാര്‍ഡ് മെമ്പര്‍ സുനില്‍കുമാര്‍ , സുബൈര്‍ ഇള കുളം, അസീസ് കെ.കെ എന്നിവര്‍ നിര്‍വഹിച്ചു.ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഡബ്യു. എച്ച്. എസ് പിണങ്ങോട് ഒന്നാം സ്ഥാനവും  ഗവ.എച്ച്.എസ് പനമരം രണ്ടാം സ്ഥാനവും നേടി.പെണ്‍ കുട്ടികളുടെ വിഭാഗത്തില്‍ ജി.എച്ച്. എസ് ആനപ്പാറ ഒന്നാം സ്ഥാനവും ഡബ്യു. എച്ച്. എസ് പിണങ്ങോട് രണ്ടാം സ്ഥാനവും നേടി.ജില്ലയില്‍  വിജയികളാവുന്ന ടീമുകള്‍ ജനുവരി 22, 23 തീയതികളില്‍ കോട്ടയത്ത് വെച്ച് നടക്കുന്ന സംസ് ഥാന ചാമ്പ്യന്‍ഷിപ്പില്‍ പങ്കെ ടെക്കും.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • എട്ട് ലിറ്റര്‍ ചാരായവും, 45 ലിറ്റര്‍ വാഷും പിടികൂടി
  • സിപിഐ വയനാട് ജില്ലാ സമ്മേളനം നാളെ ആരംഭിക്കും
  • സിപിഐ വയനാട് ജില്ലാ സമ്മേളനം നാളെ ആരംഭിക്കും
  • കൊട്ടിയൂര്‍ ഉത്സവം; കര്‍ണാടക ഭക്തരുടെ കുത്തൊഴുക്ക് ;വൈശാഖോത്സവം നാളെ സമാപിക്കും
  • ജീവിതയാത്രയില്‍ പാതിയില്‍ മടങ്ങിയ ഷീജയ്ക്ക് നാടിന്റെ യാത്രാമൊഴി
  • വിദ്യാകിരണം: വയനാട് ജില്ലയിലെ 63% സ്‌കൂളുകളില്‍ ഭൗതിക സൗകര്യവികസനം പൂര്‍ത്തിയായി;സെപ്റ്റംബറോടെ ലക്ഷ്യമിടുന്നത് 72 %
  • സംസ്ഥാനത്ത് മഴ തുടരും; വടക്കന്‍ കേരളത്തില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
  • വാഹനാപകടത്തില്‍ യുവാവ് മരിച്ചു
  • വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു; വേര്‍പാടില്‍ മനംനൊന്ത് നാട്
  • ചീങ്ങേരി മോഡല്‍ ഫാമില്‍ തൊഴിലാളികളെ നിയമിക്കും: മുഖ്യമന്ത്രി പിണറായി വിജയന്‍
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show