OPEN NEWSER

Sunday 06. Jul 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

അണികളില്‍ ആവേശം വിതറി ഐ.സി ബാലകൃഷ്ണന്റെ പരസ്യ പ്രചരണം

  • S.Batheri
17 Mar 2021

ബത്തേരി:  അണികളില്‍ ആവേശം വിതറി പഞ്ചായത്ത് കണ്‍വെന്‍ഷനുകളിലൂടെ ഐ.സി ബാലകൃഷ്ണന്റെ പരസ്യ പ്രചരണത്തിന് തുടക്കമായി. ആദ്യ ദിവസം മുള്ളന്‍കൊല്ലി, പുല്‍പ്പള്ളി, മീനങ്ങാടി, പൂതാടി പഞ്ചായത്തുകളിലാണ് കണ്‍വെന്‍ഷനുകള്‍ നടന്നത്. ഇന്ന് രാവിലെ 10ന് അമ്പലവയല്‍, 11ന് നെന്മേനി, 2ന് നൂല്‍പ്പുഴ, 3ന് സുല്‍ത്താന്‍ ബത്തേരി തുടങ്ങിയ പഞ്ചായത്തുകളിലാണ് കണ്‍വെന്‍ഷനുകള്‍ നടന്നത്.പഞ്ചായത്ത്തല കണ്‍വെന്‍ഷനുകള്‍ക്ക് ശേഷം ബൂത്ത് കണ്‍വെന്‍ഷനുകളും കുടുംബയോഗങ്ങളും നടക്കും.10 വര്‍ഷക്കാലത്തെ വികസനനേട്ടങ്ങള്‍ എടുത്ത് പറഞ്ഞുകൊണ്ട് പ്രാദേശിക റാലികളടക്കമുള്ള വലിയ പ്രചരണ പരിപാടികളാണ് യു.ഡി.എഫ് ആസൂത്രണം ചെയ്യുന്നത്. രാഹുല്‍ ഗാന്ധിയുടെ മണ്ഡലം കൂടിയായതിനാല്‍ പ്രിയങ്ക ഗാന്ധിയും മറ്റ് താരപ്രചാരകരും സുല്‍ത്താന്‍ ബത്തേരിയിലെത്തും. ആദ്യം നിന്നപ്പോള്‍ ലഭിച്ച 7200 വോട്ട് കഴിഞ്ഞ പ്രാവശ്യം 13700 ആയെങ്കില്‍ ഇത്തവണ ഭൂരിപക്ഷം കാല്‍ ലക്ഷം കവിയുമെന്ന ആത്മവിശ്വാസത്തിലാണ് യു ഡി എഫ്.

 

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • എംഡിഎംഎയുമായി യുവാക്കള്‍ പിടിയില്‍
  • ഇനി ഭക്ഷണം കഴിക്കാന്‍ പുറത്ത് പോകണ്ട; സ്‌കൂളുകളില്‍ മാ കെയര്‍ സജ്ജം
  • ഭരണ ഘടന സംരക്ഷണം പാര്‍ട്ടിയുടെ ഉത്തരവാദിത്തം: കെ.പ്രകാശ് ബാബു
  • അപകടാവസ്ഥയിലെന്ന് വിദഗ്ധര്‍ സാക്ഷ്യപ്പെടുത്തിയിട്ടും ബസ് സ്റ്റാന്റ് കെട്ടിടം പ്രവര്‍ത്തിക്കുന്നതിനെതിരെ പരാതികള്‍ ഉയരുന്നു
  • എം.എല്‍.എ എക്‌സലന്‍സ് അവാര്‍ഡ് വിതരണവും ഓഡിറ്റോറിയം ഉദ്ഘാടനവും നാളെ
  • ചൂരല്‍മല, മുണ്ടക്കൈ ദുരന്ത ബാധിതര്‍ക്കായി സര്‍ക്കാര്‍ ചെലവഴിച്ചത് 108. 21 കോടി
  • വനിതാ കമ്മീഷന്‍ സെമിനാര്‍ നാളെ; മന്ത്രി ഒ.ആര്‍ കേളു ഉദ്ഘാടനം ചെയ്യും.
  • ടൗണ്‍ഷിപ്പ് നിര്‍മ്മാണം: വീടുകള്‍ ഡിസംബറില്‍ പൂര്‍ത്തീകരിക്കും: മന്ത്രി കെ രാജന്‍
  • കേരളത്തില്‍ വീണ്ടും നിപ; പാലക്കാട് സ്വദേശിനിക്ക് നിപ സ്ഥിരീകരിച്ചു
  • കാട്ടാനയിറങ്ങി; വ്യാപാക കൃഷിനാശം
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show